നിങ്ങൾ നിങ്ങളുടെ ദിവസത്തെക്കുറിച്ച് എന്തെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ, ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ​ഗ്രഹനില അറിഞ്ഞിരിക്കുന്നത് നല്ലതാണ്. രാശിഫലം അനുസരിച്ച്, ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം- ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും. പഴയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കരിയറിൽ പുതിയ എന്തെങ്കിലും ചെയ്യും.


ഇടവം- ജീവിതശൈലി മെച്ചപ്പെടുത്തും. ഒരു പ്രധാന വ്യക്തിയുടെ പിന്തുണ ലഭിക്കും. ജോലി സമ്മർദം വർധിച്ചേക്കാം.


മിഥുനം- ദിവസം തിരക്കുള്ളതായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ക്ഷമയും ശാന്തതയും പാലിക്കുക.


കർക്കടകം- തൊഴിൽപരമായി പിരിമുറുക്കം ഉണ്ടാകും. പണച്ചെലവുകൾ വർധിക്കും. പദ്ധതികൾ ശരിയായി ആസൂത്രണം ചെയ്യുക.


ചിങ്ങം- സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ലാഭകരമായ ഒരു യാത്ര പോകാം. അനാവശ്യമായ കുടുംബ വഴക്കുകൾ ഉണ്ടാകും.


കന്നി രാശി- തൊഴിൽരംഗത്ത് ഉയർച്ചയുണ്ടാകും. ബന്ധങ്ങൾ മികച്ചതാകും. ആരോഗ്യകാര്യങ്ങളിൽ ആശങ്കയുണ്ടാകും.


തുലാം- പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബഹുമാനം വർധിക്കും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും.


വൃശ്ചികം- തൊഴിൽപരമായ പ്രശ്നങ്ങൾ വർധിക്കും. മാനസിക സമ്മർദ്ദം വർധിക്കും. നിങ്ങളിൽ വിശ്വസിക്കുക.


ധനു- ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. തെറ്റായ തീരുമാനം ജോലിയെ നശിപ്പിക്കും. മുതിർന്നയാളുടെ സഹകരണം പ്രയോജനപ്പെടും.


മകരം- ദാമ്പത്യ പ്രശ്‌നം പരിഹരിക്കപ്പെടും. സാമ്പത്തികം ശക്തമാകും. തിടുക്കത്തിൽ കാര്യങ്ങൾ ചെയ്യരുത്.


കുംഭം- സാമ്പത്തികം ശക്തമായി നിലനിൽക്കും. കുടുംബ പ്രശ്‌നങ്ങൾ നീങ്ങും. മതപരമായ പ്രവർത്തനങ്ങളിൽ മുഴുകും.


മീനം- ജോലിയിൽ പ്രശ്നങ്ങൾ വർധിക്കും. സ്വത്ത്, കുടുംബ തർക്കങ്ങൾ ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.