Horoscope 2023: കുംഭം രാശിക്കാർ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണം- സമ്പൂർണ രാശിഫലം അറിയാം
Horoscope January 20, 2023: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയുന്നത് തീരുമാനങ്ങളെടുക്കാൻ നിങ്ങളെ കൂടുതൽ സഹായിക്കും.
രാശിഫലം, ജനുവരി 20, 2023: ജീവിതത്തിലോ ജോലിയിലോ മുന്നോട്ട് പോകുന്നതിനായി നിർണായക തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് മുൻപ് ഇന്നത്തെ ദിവസം നിങ്ങളുടെ ഗ്രഹനില എങ്ങനെയാണെന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയുന്നത് തീരുമാനങ്ങളെടുക്കാൻ നിങ്ങളെ കൂടുതൽ സഹായിക്കും.
മേടം- ബിസിനസ്സിൽ നേട്ടമുണ്ടാകും. മുതിർന്നവരെ ബഹുമാനിക്കുക. നിങ്ങളുടെ സുഹൃത്തിനെ സഹായിക്കുക. ഗോതമ്പ് ദാനം ചെയ്യുക.
ഇടവം- ജോലിയിൽ ഉയർച്ച താഴ്ചകൾ നേരിടും. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. വൈകുന്നേരം വരെ, സമയം അനുകൂലമാണ്. തൈര് ദാനം ചെയ്യുക.
മിഥുനം- കുടുംബ പ്രശ്നങ്ങൾ അവസാനിക്കും. പഴയ വാഹനം മാറ്റാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട ജോലികളിൽ വിജയിക്കും. അരി ദാനം ചെയ്യുക.
കർക്കടകം- ആരോഗ്യം മെല്ലെ മെച്ചപ്പെടും. നിങ്ങളുടെ ജോലിയിൽ അശ്രദ്ധ കാണിക്കരുത്. കുടുംബത്തിലെ തർക്കങ്ങൾ അവസാനിക്കും. പഞ്ചസാര ദാനം ചെയ്യുക.
ചിങ്ങം- മുടങ്ങിയ പണം തിരികെ ലഭിക്കും. ഓഹരി വിപണിയിൽ വിവേകത്തോടെ നിക്ഷേപിക്കുക. കുടുംബത്തിൽ മംഗളകരമായ സംഭവങ്ങൾ നടക്കും. ശർക്കര ദാനം ചെയ്യുക.
ALSO READ: Vastu Tips for Money: ഇക്കാര്യങ്ങളിൽ അശ്രദ്ധയുണ്ടായാൽ വീട്ടിൽ ലക്ഷീകടാക്ഷം ഉണ്ടാകില്ല
കന്നി- ബിസിനസ്സിൽ വിജയിക്കും. പുതിയ വീട് വാങ്ങാൻ സാധ്യത. ഒരു സ്ത്രീയെ സഹായിക്കുക. പഴങ്ങളും പച്ചക്കറികളും ദാനം ചെയ്യുക.
തുലാം- വിവാഹം ഉറപ്പിക്കാൻ സാധ്യതയുണ്ട്. ഒരു ജോലിയിലും അശ്രദ്ധ കാണിക്കരുത്. നിങ്ങളുടെ രഹസ്യം ആരുമായും പങ്കിടരുത്. എള്ള് ദാനം ചെയ്യുക.
വൃശ്ചികം- സ്വത്തുസംബന്ധമായ കാര്യങ്ങൾ പരിഹരിക്കപ്പെടും. ജോലിയിൽ മാറ്റം ഉണ്ടാകും. നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുക. വസ്ത്രങ്ങൾ ദാനം ചെയ്യുക.
ALSO READ: Vastu tips for peace in home: വീടിനുള്ളിൽ കലഹം പതിവാണോ? വാസ്തുവിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ധനു- ജോലി സമ്മർദ്ദം ഉണ്ടാകും. നിങ്ങളുടെ ബന്ധം വഷളാകാൻ അനുവദിക്കരുത്. ഒരു ചെറിയ യാത്ര പോകും. കമ്പിളി വസ്ത്രങ്ങൾ ദാനം ചെയ്യുക.
മകരം- ഉച്ചയ്ക്ക് ശേഷം പ്രധാനപ്പെട്ട ജോലികൾ നടക്കും. പണം കടം കൊടുക്കരുത്. സന്താനഭാഗ്യം ഉണ്ടാകും. പഴങ്ങൾ ദാനം ചെയ്യുക.
കുംഭം- ആഗ്രഹിച്ച സ്ഥലത്തേക്ക് മാറ്റം ലഭിക്കും. ഒരു സുഹൃത്തിനൊപ്പം സമയം ചിലവഴിക്കുക. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുക. ശർക്കരയും മധുരപലഹാരങ്ങളും ദാനം ചെയ്യുക.
മീനം- ആലസ്യം നിറഞ്ഞ ദിവസം ആയിരിക്കും. ഉച്ചയോടെ നിങ്ങളുടെ ജോലി ചെയ്യുക. ആരോടും സൗഹൃദം സ്ഥാപിക്കരുത്. മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...