ഇന്നത്തെ രാശിഫലം: നിങ്ങൾ ഒരു പുതിയ ജോലി നേടാൻ ശ്രമിക്കുകയോ പുതിയ വീട് നിർമിക്കാൻ ശ്രമിക്കുകയോ ആണോ. ജീവിതത്തിലെ ഈ വലിയ തീരുമാനങ്ങളെല്ലാം നിങ്ങളെ വലിയ രീതിയിൽ സ്വാധീനിക്കും. തീരുമാനങ്ങളിൽ മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ഇന്നത്തെ രാശി മനസ്സിലാക്കുകയും ഗ്രഹങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം- തൊഴിൽ മാറ്റം പ്രതീക്ഷിക്കുന്നു. ചെറിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. കരിയറിൽ പുതിയ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കണം.
ഭാഗ്യ നിറം- മഞ്ഞ


ഇടവം- ജീവിതശൈലി മെച്ചപ്പെടും. ഉന്നത വ്യക്തികളുടെ പിന്തുണ ലഭിക്കും. ജോലി സമ്മർദ്ദം കുറയും.
ഭാഗ്യ നിറം- പിങ്ക്


ALSO READ: Vastu tips: വീടിന്റെ നിർമാണ അവശിഷടങ്ങൾ ചുവരിനോട് ചേർത്താണോ ഇട്ടിരിക്കുന്നത്; വീടിന്റെ ഐശ്വര്യം ഇല്ലാതാക്കും ഇക്കാര്യങ്ങൾ


മിഥുനം- ഇന്നത്തെ ദിവസം തിരക്കുള്ളതായിരിക്കില്ല. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ക്ഷമയും ശാന്തതയും പുലർത്തുക.
ഭാഗ്യ നിറം- നീല


കർക്കടകം- തൊഴിൽ മേഖലയിൽ സമ്മർദ്ദങ്ങൾ ഉണ്ടാകും. ചിലവ് കുറയും. പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ട് പ്രവർത്തിക്കുന്നത് ഗുണം ചെയ്യും.
ഭാഗ്യ നിറം- വെള്ള


ചിങ്ങം- കഠിനാധ്വാനം കൊണ്ട് ലാഭവും വർധിക്കും. ലാഭകരമായ യാത്രകൾ പ്രതീക്ഷിക്കുന്നു. കുടുംബ വഴക്ക് ഉണ്ടാകാം.
ഭാഗ്യ നിറം- മഞ്ഞ


കന്നി- കുടുംബത്തെ കുറിച്ച് വിഷമിക്കേണ്ടിവരും. സ്നേഹവും ബന്ധങ്ങളും ജീവിതത്തിൽ മികച്ചതായിരിക്കും. ആരോഗ്യപരമായ ആശങ്കകൾ അവസാനിക്കും.
ഭാഗ്യ നിറം- ആകാശനീല


ALSO READ: Sabarimala: സത്രം കാനന പാത ഇത്തവണ തുറക്കും, ഭക്തരുടെ സുരക്ഷയ്ക്കായി സോളാർ ഫെൻസിങ്; മണ്ഡല മകരവിളക്കിനൊരുങ്ങി ശബരിമല


തുലാം- പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സമൂഹത്തിൽ ബഹുമാനം വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ഭാഗ്യ നിറം- മെറൂൺ


വൃശ്ചികം- നിങ്ങളുടെ ഉപജീവനമാർഗത്തിൽ ഒരു മാറ്റവും വരുത്തരുത്. മാനസിക സമ്മർദ്ദം വർധിക്കും. നിങ്ങളിൽത്തന്നെ വിശ്വസിക്കുക.
ഭാഗ്യ നിറം- തവിട്ട്


ധനു- ദാമ്പത്യ പ്രശ്നങ്ങൾ കുറയും. തെറ്റായ തീരുമാനങ്ങൾ ജോലിയെ നശിപ്പിക്കും. പ്രായമായ ഒരു സ്ത്രീയുടെ പിന്തുണയിൽ നിന്ന് പ്രയോജനം ലഭിക്കും.
ഭാഗ്യ നിറം- ആകാശനീല


ALSO READ: Horoscope Today: ചിങ്ങം രാശിക്കാർ ബിസിനസിൽ നിക്ഷേപം നടത്തരുത്; മീനം രാശിക്കാരുടെ സാമ്പത്തിക നില മെച്ചപ്പെടും


മകരം- ദാമ്പത്യ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. സാമ്പത്തികം മികച്ചതായിരിക്കും. അശ്രദ്ധമായി കാര്യങ്ങൾ ചെയ്യരുത്.
ഭാഗ്യ നിറം- പർപ്പിൾ


കുംഭം- സാമ്പത്തികം മികച്ചതായിരിക്കും. കുടുംബജീവിതത്തിലെ പ്രശ്‌നങ്ങൾ തരണം ചെയ്യും. മതപരമായ പ്രവർത്തനങ്ങളിൽ സംഭാവന നൽകും.
ഭാഗ്യ നിറം- പിങ്ക്


മീനം- പുതിയ ജോലി ലഭിച്ചതിൽ സന്തോഷമുണ്ടാകും. സ്വത്ത് തർക്കങ്ങൾ അവസാനിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
ഭാഗ്യ നിറം- മഞ്ഞ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.