ഇന്നത്തെ രാശിഫലം: ഒരു പുതിയ ജോലിയിലേക്ക് പ്രവേശിക്കാൻ തീരുമാനിക്കുകയോ, പുതിയ വീട് വയ്ക്കുന്നതോ ബിസിനസിൽ നിക്ഷേപം നടത്തുന്നതോ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുകയോ ആണോ. ഇവയെല്ലാം ജീവിതത്തിലെ വലിയ തീരുമാനങ്ങളാണ്. ഇക്കാര്യങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുമ്പ് നിങ്ങളുടെ രാശിഫലം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം- ജോലി മാറരുത്. വൈകുന്നേരത്തോടെ പണം ലഭിക്കുന്നതിന് തടസം നേരിടും.
ഭാഗ്യ നിറം- മഞ്ഞ


ഇടവം- ആർക്കും പണം കടം കൊടുക്കരുത്. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുക. ധാന്യങ്ങൾ ദാനം ചെയ്യുക.
ഭാഗ്യ നിറം- പിങ്ക്


മിഥുനം- കൃത്യസമയത്ത് ജോലിയിൽ എത്തിച്ചേരുക. കാരണമില്ലാതെ ആരോടും തർക്കിക്കരുത്. മധുരപലഹാരങ്ങളും വസ്ത്രങ്ങളും ദാനം ചെയ്യുക.
ഭാഗ്യ നിറം- പച്ച


കർക്കടകം- സ്ഥലം മാറ്റം ഇപ്പോൾ മികച്ചതല്ല. കുടുംബത്തിൽ സ്നേഹം വർധിക്കും. വിദേശയാത്ര പോകാൻ സാധ്യത.
ഭാഗ്യ നിറം- ചുവപ്പ്


ചിങ്ങം- ബിസിനസ്സിൽ നിക്ഷേപം നടത്തരുത്. ദൂരയാത്ര പോകും. വൈകുന്നേരം വരെ മനസ്സ് അസ്വസ്ഥമായിരിക്കും.
ഭാഗ്യ നിറം- മെറൂൺ


കന്നി- സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാൻ സാധ്യതയുണ്ട്. പൂർവിക സ്വത്ത് തർക്കങ്ങൾ അവസാനിക്കും. കൃത്യസമയത്ത് നിങ്ങളുടെ വീട്ടിൽ എത്തിച്ചേരുക.
ഭാഗ്യ നിറം- നീല


തുലാം- ദാമ്പത്യ ജീവിതത്തിലെ തർക്കങ്ങൾ അവസാനിക്കും. നിങ്ങളുടെ ജോലി കൃത്യസമയത്ത് ചെയ്യുക. ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്നു.
ഭാഗ്യ നിറം- ആകാശനീല


വൃശ്ചികം- കുടുംബത്തിൽ സമാധാനം ഉണ്ടാകും. മുതിർന്നവരുടെ അനുഗ്രഹം വാങ്ങുക. സുഹൃത്തുക്കളെ സഹായിക്കുക.
ഭാഗ്യ നിറം- പർപ്പിൾ


ധനു- വിദ്യാർഥികൾ അശ്രദ്ധരായിരിക്കരുത്. സ്ത്രീകൾ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചു വയ്ക്കണം. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കരുത്.
ഭാഗ്യ നിറം- സ്വർണ്ണം


മകരം- നിങ്ങളുടെ വിലയേറിയ വസ്തുക്കൾ ആർക്കും നൽകരുത്. മുതിർന്നവരുമായി സമയം ചെലവഴിക്കുക. പഴങ്ങളും പച്ചക്കറികളും ദാനം ചെയ്യുക.
ഭാഗ്യ നിറം- ആകാശനീല


കുംഭം- ജോലിയിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. നിസ്സാര കാര്യങ്ങളുടെ പേരിൽ ആരോടും തർക്കിക്കരുത്. ആവശ്യമുള്ളപ്പോൾ പ്രിയപ്പെട്ടവരുടെ ഉപദേശം സ്വീകരിക്കുക.
ഭാഗ്യ നിറം- പച്ച


മീനം- സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മെച്ചമായിരിക്കും. വാഹനാപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്, ജാ​ഗ്രത പാലിക്കണം. മതപരമായ സ്ഥലത്തേക്ക് യാത്ര പോകുക.
ഭാഗ്യ നിറം- ഓറഞ്ച്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.