MBBS seat fraud case: എംബിബിഎസ് സീറ്റ് വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്, ഒളിവിൽ കഴിഞ്ഞത് വിവിധ സംസ്ഥാനങ്ങളിൽ; ഒടുവിൽ പിടിയിൽ

MBBS seat fraud case arrest: എംബിബിഎസിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ചാണ് വൈദികനെന്ന് പരിചയപ്പെടുത്തിയ പത്തനംതിട്ട സ്വദേശിയായ ജേക്കബ് തോമസ് കേരളത്തിലും സംസ്ഥാനത്തിന് പുറത്തുമുള്ള രക്ഷിതാക്കളിൽ നിന്ന് പണം തട്ടിയത്.

MBBS seat fraud case: എംബിബിഎസ് സീറ്റ് വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്, ഒളിവിൽ കഴിഞ്ഞത് വിവിധ സംസ്ഥാനങ്ങളിൽ; ഒടുവിൽ പിടിയിൽ
Image Credit: MBBS | Photo: Zee News

About the Author