Mangal Gochar 2022: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ രാശികൾ മാറുന്നത് എല്ലാ രാശികളെയും ബാധിക്കുന്നു. ഫെബ്രുവരി 26 ന് ചൊവ്വ ശനിയുടെ രാശിയായ മകരത്തിൽ പ്രവേശിക്കും. ചൊവ്വയുടെ ഈ സംക്രമണം ചില രാശിക്കാരെ കൂടുതൽ ബാധിക്കും. ശനിയുടെ രാശിയിൽ ചൊവ്വ മാറുന്നത് ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം..


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഈ 4 രാശിക്കാരുടെ വിധി 3 ദിവസത്തിന് ശേഷം തെളിയും 


മേടം (Aries)


ചൊവ്വയുടെ രാശിമാറ്റം മേടം രാശിക്കാരെ പ്രത്യേകം സ്വാധീനിക്കും. ചൊവ്വയുടെ ഈ സംക്രമണം ഭാഗ്യത്തിന് പൂർണ്ണ പിന്തുണ നൽകും. ഈ രാശിചക്രത്തിന്റെ കർമ്മ ഭവനത്തിൽ ചൊവ്വ സംക്രമിക്കും. ഇക്കാരണത്താൽ തീർപ്പാക്കാത്ത എല്ലാ ജോലികളും ഈ രാശിമാറ്റ സമയത്ത് പൂർത്തിയാകും. ഇതുകൂടാതെ ജോലിയിൽ സ്ഥാനക്കയറ്റത്തിനും അവസരമുണ്ടാകും.


Also Read: Valentine Week: വാലന്റൈൻസ് ആഴ്ചയിലെ അവസാന 5 ദിവസങ്ങൾ ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ 


ഇടവം (Taurus)


ഇടവം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം വളരെയധികം ഗുണം ചെയ്യും. ചൊവ്വയുടെ സംക്രമണത്തിന്റെ കാലത്ത് നിങ്ങൾ കൈ വയ്ക്കുന്ന ഏത് ജോലിയും വിജയകരമായി പൂർത്തിയാകും. ഇതുകൂടാതെ ഈ കാലയളവിൽ സാമ്പത്തിക വശവും ശക്തമാകും. ഒപ്പം ഈ സമയത്ത് ആത്മവിശ്വാസവും ശക്തമായി നിലനിൽക്കും.


Also Read: Horoscope February 10, 2022: കന്നി രാശിക്കാർ അനാവശ്യ തർക്കങ്ങളും സംവാദങ്ങളും ഒഴിവാക്കണം; ചിങ്ങം രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും 


ധനു (Sagittarius)


ധനു രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം ശുഭകരമാണെന്ന് തെളിയും. ചൊവ്വയുടെ സംക്രമണം ഗൃഹത്തിൽ ധനലാഭമുണ്ടാകും. ബിസിനസ്സിൽ സാമ്പത്തിക പുരോഗതിക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകും. ഇതിന് പുറമെ പ്രതിദിന വരുമാനവും വർധിക്കും. പൂർവിക സ്വത്തുക്കളുടെ ഗുണവും ലഭിക്കും.


Also Read: Heart Winners: ആദ്യ കാഴ്ചയിൽ തന്നെ മറ്റുള്ളവരുടെ ഹൃദയം കീഴടക്കും ഈ 3 രാശിക്കാർ!


മീനരാശി (Pisces)


ചൊവ്വയുടെ സംക്രമണം മീനരാശിക്കാരുടെ ജീവിതത്തിൽ സന്തോഷം നൽകും. സംക്രമണവേളയിൽ വരുമാനം വർദ്ധിക്കും. ചൊവ്വയുടെ സംക്രമം മൂലം ബിസിനസ്സ് വർദ്ധിക്കും. അതോടൊപ്പം സാമ്പത്തിക പുരോഗതിയും ഉണ്ടാകും. ഇതുകൂടാതെ ഈ കാലയളവിൽ നിങ്ങൾക്ക് ഒരു പുതിയ ജോലി ഓഫറും ലഭിക്കും. അതോടൊപ്പം പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നീങ്ങും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.