Ketu Nakshatra Gochar: രണ്ടു ദിവസത്തിനുള്ളിൽ രാഹുവിന്റെ നക്ഷത്ര മാറ്റം; ഇവരെയിനി പിടിച്ചാൽ കിട്ടില്ല!
Ketu Nakshatra Transit: ജൂലൈ 8 മുതൽ കേതു അത്തം നക്ഷത്രത്തിൽ പ്രവേശിക്കും. ചില രാശിക്കാർക്ക് ഇതിലൂടെ അത്ഭുത നേട്ടങ്ങൾ ലഭിക്കും.
Ketu Nakshatra Gochar: ജ്യോതിഷപ്രകാരം കേതുവിനെ നിഴൽ ഗ്രഹം എന്നാണ് പറയുന്നത്. കേതുവിനെ മോക്ഷത്തിന്റെ ഘടമായിട്ടും പറയുന്നുണ്ട്. ഈ സമയം ചിലർക്ക് മോക്ഷം, ത്യാഗം, ആത്മീയത, താന്ത്രിക ജ്ഞാനം എന്നിവയിൽ താൽപര്യം വർധിക്കുന്നു. സമ്പത്ത് കുമിഞ്ഞുകൂടും, വിജയസാധ്യത തെളിയും.
കേതു ജൂലൈ 8 ന് രാവിലെ 4:12 ന് നക്ഷത്ര മാറ്റം നടത്തും. ഇതിന്റെ പ്രഭാവം എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ഇവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെ നോക്കാം...
Also Read: 1 വർഷത്തിനു ശേഷം മാളവ്യ രാജയോഗം; ഇവരിനി തൊടുന്നതെല്ലാം പൊന്ന്, വരുമാനം ഇരട്ടിക്കും!
മേടം (Aries): കേതുവിന്റെ രാശിമാറ്റം ഇവർക്ക് അടിപൊളി നേട്ടങ്ങൾ നൽകും. വരുമാനം വർധിക്കും, വിവാഹ ജീവിതം അടിപൊളിയായിരിക്കും, ഭൂമിയോ വാഹനമോ വാങ്ങുന്നതിന് ഈ സമയം നല്ലതാണ്, ആകസ്മിക ധനനേട്ടം, ആഗ്രഹങ്ങൾ പൂർത്തിയാക്കും.
ഇടവം (Taurus): ഇവർക്ക് കേതുവിന്റെ നക്ഷത്രമാറ്റം വളരെയധികം നേട്ടങ്ങൾ നൽകും, വരുമാനം വർധിക്കും, സാമ്പത്തിക സ്ഥിതി മികച്ചതാകും, ജോലിയിൽ പ്രമോഷൻ ശമ്പള വർദ്ധനവ് ഉണ്ടാകും, സമൂഹത്തിൽ ആദരവും ബഹുമാനവും വർധിക്കും, ഭൗതിക സുഖങ്ങൾ വർധിക്കും.
Also Read: മണിക്കൂറുകൾക്കുള്ളിൽ ശുക്രൻ കർക്കടകത്തിലേക്ക്; ഇവർക്കിനി ധനനേട്ടങ്ങളുടെ പെരുമഴ!
മകരം (Capricorn): ഇവർക്ക് കേതുവിന്റെ നക്ഷത്ര മാറ്റം വളരെയധികം നേട്ടങ്ങൾ നൽകും. പെട്ടെന്ന് ധനനേട്ടം, വ്യാപാരത്തിൽ അഭിവൃദ്ധി, കുടുംബത്തിൽ സന്തോഷം, വിദ്യാർത്ഥികൾക്കും സമയം നല്ലത്, മത്സര പരീക്ഷകളിൽ നേട്ടം, ധൈര്യവും ആത്മവിശ്വാസവും വർധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.