Shukra Gochar: മണിക്കൂറുകൾക്കുള്ളിൽ ശുക്രൻ കർക്കടകത്തിലേക്ക്; ഇവർക്കിനി ധനനേട്ടങ്ങളുടെ പെരുമഴ!

Venus Transit 2024: മണിക്കൂറുകൾക്കുള്ളിൽ ശുക്രൻ  കർക്കടകത്തിലേക്ക്; ഇവർക്കിനി ധനനേട്ടങ്ങളുടെ പെരുമഴ!

Written by - Ajitha Kumari | Last Updated : Jul 6, 2024, 12:30 PM IST
  • ശുക്രൻ നാളെ ജൂലൈ 7 ന് പുലർച്ചെ 04:31 ഓടെ മിഥുനത്തിൽ നിന്നും കർക്കടകത്തിലേക്ക് പ്രവേശിക്കും
  • ഇതിലൂടെ ചില രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ നൽകും
Shukra Gochar: മണിക്കൂറുകൾക്കുള്ളിൽ ശുക്രൻ  കർക്കടകത്തിലേക്ക്; ഇവർക്കിനി ധനനേട്ടങ്ങളുടെ പെരുമഴ!

Shukra Rashiparivartan 2024: ഗ്രഹങ്ങൾ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പോകുന്നതിനെയാണ് ഗ്രഹസംക്രമണം എന്ന് പറയുന്നത്.  ഇതിന്റെ പരിണാമം എല്ലാ രാശികളേയും  ബാധിക്കും. ചിലർക്ക് ഇതിലൂടെ ജീവിതത്തിൽ നല്ലൊരു വഴിത്തിരിവുണ്ടാകും.

Also Read: 1 വർഷത്തിനു ശേഷം മാളവ്യ രാജയോഗം; ഇവരിനി തൊടുന്നതെല്ലാം പൊന്ന്, വരുമാനം ഇരട്ടിക്കും!

നാളെ  ശുക്രൻ രാശിമാറും.  ശുക്രനെ സൗന്ദര്യം, കല, ധനം, ആനന്ദം, ശൃഗാരം, വിവാഹം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്.  ജാതകത്തിൽ ശുക്രന്റെ സ്വാധീനം അവരുടെ ജീവിതത്തിൽ പ്രഭാവം കൊണ്ടുവരും. എങ്കിലും ഈ 2 രാശിക്കാർക്ക് ഈ മാറ്റം ശരിക്കും പൊലിയായിരിക്കും.  ആ രാശികൾ ഏതൊക്കെ അറിയാം...

 

മകരം (Capricorn): ശുക്രന്റെ ഈ രാശിമാറ്റം ഇവർക്ക് വൻ നേട്ടങ്ങൾ നൽകും. പ്രണയ ജീവിതം നല്ലതായിരിക്കും, പങ്കാളിയുമായുള്ള ബന്ധം ശക്തമാകും, ജോലി സ്ഥലത്ത് നേട്ടമുണ്ടാകും ഒപ്പം വ്യാപാരത്തിലും.

Also Read; 98 ദിവസങ്ങൾക്ക് ശേഷം വ്യാഴം വക്ര ഗതിയിലേക്ക്; 2025 വരെ ഇവർക്ക് രാജകീയ ജീവിതം!

 

മീനം (Pisces): ജൂലൈ മാസം മീന രാശിക്കാർക്ക് അടിപൊളി  നേട്ടങ്ങൾ ;ലഭിക്കും. പങ്കാളിയുമായി നല്ല നിമിഷങ്ങൾ പങ്കുവെക്കും,  കോടതി കാര്യങ്ങളിൽ വിജയം, ധനനേട്ടം എന്നിവയുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News