Lucky Girls: മാതാപിതാക്കളുടെ ഭാഗ്യമാണ് ഈ പെണ്‍കുട്ടികള്‍!! പേരുകൊണ്ട് അവരെ തിരിച്ചറിയാം
Lucky Girls: ഒരു പേരില്‍ എന്തിരിയ്ക്കുന്നു എന്ന് നിങ്ങള്‍ ചിലപ്പോള്‍ ചിന്തിചിട്ടുണ്ടാകും. വേദ ജ്യോതിഷം അനുസരിച്ച്, ചില അക്ഷരങ്ങളില്‍ പേരുകള്‍ ഉള്ള ആളുകൾ വളരെ ഭാഗ്യവാന്മാരാണ്. അവർക്ക് ജീവിതത്തിൽ എല്ലാ സുഖങ്ങളും സൗകര്യങ്ങളും സന്തോഷങ്ങളും ലഭിക്കുന്നു.
Lucky Girls in Name Astrology: സംഖ്യാശാസ്ത്രം, നാമജ്യോതിഷം, രത്നശാസ്ത്രം, ഹസ്ത രേഖാ ശാസ്ത്രം എന്നിങ്ങനെ ജ്യോതിഷത്തിന് നിരവധി ശാഖകളുണ്ട്. വ്യക്തിയുടെ ജനനത്തീയതി, പേരിന്‍റെ ആദ്യാക്ഷരം, രാശി ചിഹ്നങ്ങൾ എന്നിവയുടെ സഹായത്തോടെ, വ്യക്തിയുടെ വ്യക്തിത്വം, സ്വഭാവം, ഭാവി എന്നിവ അറിയാൻ കഴിയും ഈ ജ്യോതിഷ ശാഖകള്‍ നമ്മെ സഹായിയ്ക്കും.
Also Read: Tarot Card Weekly Horoscope: ഈ രാശിക്കാര്‍ക്ക് അടുത്ത 7 ദിവസത്തിനുള്ളിൽ വന്‍ സാമ്പത്തിക നേട്ടം
ഒരു പേരില്‍ എന്തിരിയ്ക്കുന്നു എന്ന് നിങ്ങള്‍ ചിലപ്പോള്‍ ചിന്തിചിട്ടുണ്ടാകും. എന്നാല്‍ അങ്ങനെയല്ല. വേദ ജ്യോതിഷം അനുസരിച്ച്, ചില അക്ഷരങ്ങളില്‍ പേരുകള്‍ ഉള്ള ആളുകൾ വളരെ ഭാഗ്യവാന്മാരാണ്. അവർക്ക് ജീവിതത്തിൽ എല്ലാ സുഖങ്ങളും സൗകര്യങ്ങളും സന്തോഷങ്ങളും ലഭിക്കുന്നു.
നാമജ്യോതിഷം ഭാഗ്യശാലികളായ പെണ്‍കുട്ടികളെക്കുറിച്ചും പറയുന്നു. അതായത്, പെണ്‍കുട്ടികളുടെ പേരില്‍നിന്നും അവര്‍ മാതാപിതാക്കൾക്ക് എത്രമാത്രം ഭാഗ്യം പ്രദാനം ചെയ്യും എന്നറിയാന്‍ സാധിക്കും. അതായത് ചില പേരിലുള്ള പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ക്ക് വളരെ ഭാഗ്യമായി മാറുന്നു. അതുകൂടാതെ, അവരുടെ സ്വഭാവത്തെക്കുറിച്ചും അവരുടെ വ്യക്തിത്വത്തെക്കുറിച്ചും അറിയാം...
A എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍
വേദ ജ്യോതിഷമനുസരിച്ച്, 'A' എന്ന അക്ഷരത്തിൽ പേരുള്ള ആളുകൾ വളരെ ഭാഗ്യവാന്മാരായി കണക്കാക്കപ്പെടുന്നു. ഇവര്‍ വളരെ കഠിനാധ്വാനികളും സത്യസന്ധരുമാണ്. ഈ പെൺകുട്ടികൾ അവരുടെ കുടുംബത്തിന് വളരെ ഭാഗ്യമാണ്. ഇവര്‍ക്ക് ഒരിക്കലും പണത്തിന് കുറവുണ്ടാകില്ല. അവർ ചെയ്യുന്ന ഏത് ജോലിയിലും വിജയം ലഭിക്കും. കുബേർ ദേവന്‍റെ പ്രത്യേക അനുഗ്രഹം ഇവരുടെ മേല്‍ ഉണ്ടാകും. ഇവര്‍ക്ക് ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളും ലഭിക്കുന്നു. ഇവരുടെ ഭാഗ്യം 25 വയസിന് ശേഷം ആരംഭിക്കും.
D എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍
നാമ ജ്യോതിഷത്തിൽ, D എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്ന പെൺകുട്ടികളെ വളരെ ഭാഗ്യശാലികളായി കണക്കാക്കുന്നു. വാസ്തവത്തിൽ, അവർ അവരുടെ കുടുംബാംഗങ്ങൾക്ക് ഭാഗ്യമായാണ് ജനിച്ചിരിയ്ക്കുന്നത്. ഈ പേരുകാര്‍ ജീവിതത്തില്‍ ഏറെ പ്രശസ്തി നേടുന്നു.
P എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍
P എന്ന അക്ഷരത്തിൽ പേര് ആരംഭിക്കുന്ന പെൺകുട്ടികൾ അവരുടെ മാതാപിതാക്കളുടെ ഭാഗ്യമാണ്. അവര്‍ ജനനം മുതൽ മാതാപിതാക്കളുടെ ഭാഗ്യം പൂർണ്ണമായും മാറ്റുന്നു. അത്തരം പെൺകുട്ടികൾ അവരുടെ കഠിനാധ്വാനത്താൽ മാതാപിതാക്കളുടെ അഭിമാനമായി മാറുന്നു. ഈ പേരുകാരെ ഓര്‍ത്തു മാതാപിതാക്കള്‍ക്ക് എന്നും അഭിമാനമാണ്.
V എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍
V എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്ന പെൺകുട്ടികൾ ജനനം മുതൽ ഭാഗ്യമുള്ളവരാണ്. ഈ പെൺകുട്ടികൾ അവരുടെ പിതാവിന് വളരെ ഭാഗ്യം പ്രദാനം ചെയ്യും. ജനനം മുതൽ, അവൾ തന്‍റെ പിതാവിന്‍റെ ഭാഗ്യത്തിന്‍റെ എല്ലാ വാതിലുകളും തുറക്കുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...