Jupiter Transit 2024: ജ്യോതിഷ പ്രകാരം ജൂലൈ ഒന്നിന് വ്യാഴം രാശി മാറും. ഈ ദിവസം വ്യാഴം മേട രാശിയിൽ നിന്നും ഇടവ രാശിയിലേക്ക് പ്രവേശിക്കും. ഇടവം രാശിയിൽ വ്യാഴം സഞ്ചരിക്കുന്നത് മൂലം ചില രാശിക്കാർക്ക് ഗുണവും ചില രാശിക്കാർക്ക് ദോഷവും വരാം.  എല്ലാ ഗ്രഹങ്ങളിലും വ്യാഴത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബുധ-സൂര്യ സംയോഗത്തിലൂടെ സ്പെഷ്യൽ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സാമ്പത്തിക നേട്ടവും പുരോഗതിയും!


വ്യാഴത്തിൻ്റെ അനുഗ്രഹം ലഭിക്കുന്നവരുടെ ഭാഗ്യം തെളിയുമെന്നാണ് വിശ്വാസം. ജ്യോതിഷം അനുസരിച്ച് അറിവ്, അധ്യാപകർ, കുട്ടികൾ, ജ്യേഷ്ഠൻ, വിദ്യാഭ്യാസം, മതപരമായ പ്രവർത്തനങ്ങൾ, ദാനധർമ്മങ്ങൾ, പുണ്യസ്ഥലങ്ങൾ, സമ്പത്ത് വർദ്ധനവ് എന്നിവയുടെ കാരകനായ ഗ്രഹമാണ് വ്യാഴം. ജൂലൈ 1 മുതൽ ഏതൊക്കെ രാശികളിൽ ഗുരുവിന്റെ രാശിമാറ്റം ഫലം നല്കുമെന്നറിയാം...


ഇടവം (Taurus):  ഇടവ രാശിക്കാർക്ക് സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കും. കൂടാതെ പുതിയ വാഹനമോ വീടോ വാങ്ങാനുള്ള പദ്ധതിയുമുണ്ടാകും.  വ്യാഴത്തിൻ്റെ അനുഗ്രഹത്താൽ നിങ്ങളുടെ എല്ലാ ജോലികളിലും വിജയം ലഭിക്കും. കൂടാതെ ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ഏത് ജോലിയിലും നിങ്ങൾക്ക് കുടുംബത്തിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.


Also Read: കുംഭ രാശിയിൽ ത്രിഗ്രഹ യോഗം; ഈ രാശിക്കാർക്കിനി വച്ചടി വച്ചടി കയറ്റം!


ചിങ്ങം (Leo):  ചിങ്ങം രാശിക്കാർക്ക് വ്യാഴത്തിൻ്റെ രാശി മാറുന്നത് ധനലാഭത്തിന് സാധ്യതയുണ്ടാക്കും. നിങ്ങൾക്ക് അപ്രതീക്ഷിതമായി ധനം നൽകിയേക്കാം.  ഇത് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകും. ചിങ്ങം രാശിക്കാർ ഭാഗ്യത്തിൻ്റെ പക്ഷത്തായിരിക്കും. ഇതിനർത്ഥം ചിങ്ങം രാശിക്കാർക്ക് ഈ സമയം എല്ലാ അനുഗ്രഹവും ഉണ്ടാകും എന്നർത്ഥം. കുടുംബജീവിതം സന്തോഷകരമാകും. സമൂഹത്തിൽ ബഹുമാനം വർധിക്കും, ജോലിക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും.


ധനു (Sagittarius):  വ്യാഴത്തിൻ്റെ രാശിമാറ്റം ധനു രാശിക്കാർക്ക് ശുഭഫലങ്ങൾ നൽകും. ധനു രാശിക്കാർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടായേക്കും. ആത്മീയവും മതപരവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിക്കും. സമൂഹത്തിൽ ബഹുമാനം വർധിക്കും. ജോലിയിലും ബിസിനസ്സിലും വിപുലീകരണത്തിന് സാധ്യത. കച്ചവടം ചെയ്യുന്നവർക്ക് ഇരട്ടി ലാഭം, ദാമ്പത്യ ജീവിതത്തിൽ സന്തോഷം, എല്ലാ ജോലികളിലും വിജയം കൈവരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.