Mahashivratri 2024 Date: ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്.  രാജ്യത്തുടനീളം ഈ ദിവസം ശിവക്ഷേത്രങ്ങൾ വളരെ ഗംഭീരമായി അലങ്കരിക്കാറുമുണ്ട്. ഈ ദിവസം ശിവഭക്തർ വ്രതം അനുഷ്ഠിക്കാറുമുണ്ട്.  പിറ്റേദിവസമാണ് വ്രതം മുറിക്കുന്നത്.  ഈ ദിവസം ഭക്തര്‍ രാവും പകലും വ്രതം അനുഷ്ഠിക്കുകയും ആചാരപ്രകാരം ശിവനെ ആരാധിക്കുകയും ചെയ്യാറുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കലണ്ടർ അനുസരിച്ച് ഇത്തവണ മഹാശിവരാത്രി മാർച്ച് 8 നാണ് വരുന്നത്\. ഈ വാർഫിഷം 300 വർഷങ്ങൾക്ക് ശേഷം സർവാർത്തസിദ്ധിയോഗം, സിദ്ധയോഗം, ശിവയോഗം ഈനിങ്ങനെ മൂന്ന് യോഗങ്ങൾ രൂപപ്പെടുന്നതോടെ ഈ ശിവരാത്രി ചില രാശിക്കാർക്ക് വളരെ ഗംഭീരമായിരിക്കും.  ഇപ്രകാരം ശിവരാത്രി ദിനത്തിൽ സ്പെഷ്യൽ നേട്ടങ്ങൾ കിട്ടുന്ന ആ രാശികൾ ഏതൊക്കെ എന്നറിയാം...


Also Read: ശ്രീരാമന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ധനനേട്ടത്തോടൊപ്പം വൻ പുരോഗതിയും!


തുലാം (Libra):  തുലാം രാശിക്കാർക്ക് ഈ ശിവരാത്രി വളരെയധികം സവിശേഷമായിരിക്കും. ഈ രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും. അതിലൂടെ വൻ ധനനേട്ടത്തിന് സാധ്യതയുണ്ട്. ഇതോടൊപ്പം ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും വിജയമുണ്ടാകും. ഈ സമയം ബഹുമാനവും ആദരവും വർദ്ധിക്കും.


കുംഭം (Aquarius):  ഈ ശിവരാത്രി കുംഭ രാശിക്കാർക്കും സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും.  കുംഭ രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ഈ ദിവസം ശിവനെ അഭിഷേകം ചെയ്യുന്നതിലൂടെ കുംഭ രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റവും പുതിയ അവസരങ്ങളും ലഭിക്കും. ഇതോടൊപ്പം കുടുംബാംഗങ്ങളുമായുള്ള ബന്ധവും ദൃഢമാകും.


Also Read: മാർച്ച് മാസം ഈ രാശിക്കാർ പൊളിക്കും; കരിയറിലുണ്ടാകും വൻ നേട്ടം, നിങ്ങളും ഉണ്ടോ?


ചിങ്ങം (Leo):  ഇത്തവണത്തെ മഹാശിവരാത്രി ചിങ്ങം രാശിക്കാർക്ക് ശുഭവാർത്തകൾ നൽകും.  അതായത് ഈ ശിവരാത്രി മുതൽ ചിങ്ങം രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം എന്നർത്ഥം.  ഇവർക്ക് ഈ സമയം കരിയറിൽ വിജയം, സാമ്പത്തിക നേട്ടം, ബഹുമാനം, സ്ഥാനമാനങ്ങൾ എന്നിവയിൽ വർദ്ധനവുണ്ടാകും.


ഇടവം (Taurus):  ഈ മഹാശിവരാത്രിയിൽ ഇടവ രാശിക്കാർക്ക് ലഭിക്കും വളരെയധികം നേട്ടങ്ങൾ.  ഈ ദിവസം മുതൽ രാശിക്കാരുടെ ജീവിതത്തിൽ സന്തോഷത്തിൻ്റെ പെരുമഴയായിരിക്കും. നല്ല വാർത്തകൾ ലഭിക്കാൻ സാധ്യത. ഇതോടൊപ്പം പുരോഗതിയുടെ പുതിയ പാതകൾ തുറക്കും.   തസ്തികയിൽ വർധനവുണ്ടാകും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.