Effect of Pancha Yog on Zodiac Signs: 9 ഗ്രഹങ്ങളും കാലാകാലങ്ങളിൽ അവയുടെ സഞ്ചാരപഥങ്ങളും ചലനങ്ങളും മാറ്റാറുണ്ട്. ചിലപ്പോൾ അവർ ഒറ്റയ്ക്ക് ഒരു രാശിയിൽ പ്രവേശിക്കുന്നു.  എന്നാൽ മറ്റു ചിലപ്പോൾ  മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുന്നു. ഇത്തരത്തിലുള്ള സംയോഗം ചില രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും എന്നാൽ ചിലർക്ക് ബുദ്ധിമുട്ടുകളും ഉണ്ടാക്കും.  ഇത്തവണ ഫെബ്രുവരി 19 മുതൽ ഷഷ്, ജ്യഷ്ഠ, ശംഖ്, സർവാർത്തസിദ്ധി, കേദാരം എന്നിവ ഉൾപ്പെടുത്തി 5 യോഗങ്ങൾ രൂപപ്പെട്ടു.  പഞ്ച മഹായോഗങ്ങളുടെ ഈ അപൂർവ യാദൃശ്ചികത 70 വർഷങ്ങൾക്ക് ശേഷമാണ് ഉണ്ട്കുന്നത്. ഇതിന്റെ ഫലമായി, 4 രാശിക്കാരുടെ  ജീവിതത്തിൽ വലിയ സന്തോഷങ്ങൾ വരും. സമ്പത്ത് വാർഷിക്കും. ഏതൊക്കെയാണ് ആ 4 രാശികൾ എന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Akhanda Samrajya Rajayog: 30 വർഷങ്ങൾക്ക് ശേഷം രൂപപ്പെടും അഖണ്ഡ സാമ്രാജ്യ രാജയോഗം; ഈ രാശിക്കാർക്ക് ഉണ്ടാകും വൻ ഭാഗ്യോദയം!


കുംഭം (Aquarius): അഞ്ച് മഹായോഗങ്ങളുടെ ഈ അപൂർവ സംയോജനം കുംഭ രാശിക്കാർക്ക് വളരെ ഭാഗ്യം ഉണ്ടാക്കും. പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസ്സിൽ നിങ്ങൾക്ക് നേട്ടമുണ്ടാകും. പുതിയ ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയമാണ്. നല്ല ലാഭം നേടുകയും ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും.


ചിങ്ങം (Leo):  കുടുംബജീവിതം സന്തോഷകരമായിരിക്കും. ജോലി നല്ല റീത്തിയിൽ നടക്കും.  പുതിയ തൊഴിൽ മേഖലകൾ കണ്ടെത്താൻ കഴിയും. മുടങ്ങിക്കിടക്കുന്ന ജോലി പൂർത്തിയാകും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നീങ്ങും. ഈ ശുഭമുഹൂർത്തത്തിൽ നിങ്ങൾ ഏത് ജോലി ആരംഭിച്ചാലും അത് ഗുണം ചെയ്യും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.


Also Read: Shani Uday 2023: മാർച്ചിൽ ഈ രാശിക്കാരുടെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും മാറി സമ്പന്നരാകും!


ധനു (sagittarius):  ജോലി ചെയ്യുന്നവർക്ക് ഇൻക്രിമെന്റും പ്രമോഷനും ലഭിക്കാൻ സാധ്യത. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ജോലിയിൽ വിജയം ലഭിക്കും.  ഗൃഹത്തിൽ വാഹനമോ, പുതിയ വസ്തുവോ വാങ്ങാൻ സാധ്യത.  ബിസിനസ്സിൽ വലിയ ഡീലുകൾ ലഭിക്കും.


മിഥുനം (Gemini):  ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെയും മുതിർന്നവരുടെയും പൂർണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനം പരിഗണിച്ച് ചില വലിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് ഒരു പുതിയ പങ്കാളിത്തം ആരംഭിക്കാൻ കഴിയും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാനും കഴിയും. കുടുംബത്തോടൊപ്പം പുറത്ത് എവിടെയെങ്കിലും യാത്ര ചെയ്യാൻ നിങ്ങൾക്ക് പ്ലാൻ ചെയ്യാം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.