എല്ലാ വർഷവും മകര സംക്രാന്തി ആഘോഷിക്കുന്നുണ്ടെങ്കിലും ഇതിന് പിന്നെലെ യഥാർത്ഥ ഐതീഹ്യം പലർക്കും അറിയില്ലെന്നതാണ് സത്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

സൂര്യൻറെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസമാണ് എല്ലായിടത്തും മകരസംക്രാന്തിയായി ആഘോഷിക്കുന്നത്. നേരത്തെ മകരമാസത്തിന്റെ തുടക്കത്തിലായിരുന്നു ഉത്തരായനം ആരംഭിച്ചിരുന്നത്.


Also ReadSabarimala Makaravilakku: ശബരിമല മകരവിളക്ക് മഹോത്സവം ഇന്ന്; ഒരുക്കങ്ങളെല്ലാം പൂർത്തിയായി


ഈ ദിവസമാണ് സൂര്യന്‍ ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേക്ക് നീങ്ങുന്നത്. അന്നേദിവസം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ മകരസംക്രാന്തി ആഘോഷിക്കുന്നു. ശുഭ കാര്യങ്ങളുടെ ആരംഭമാണ് സംക്രാന്തി.


Also ReadNumerology: ഈ തീയതികളിൽ ജനിച്ച ആളുകൾക്ക് ശനിയുമായി നേരിട്ട് ബന്ധം


ഭാരതത്തിലുടനീളം ജനുവരി 14-നോ അല്ലെങ്കിൽ 15-നോ ആണ് മകരസംക്രാന്തി ആഘോഷിക്കുന്നത്. മറ്റൊരു കഥ അനുസരിച്ച് അസുരന്മാർക്കെതിരെയുള്ള വിഷ്ണുവിന്റെ വിജയമായിട്ടാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്.അസുരൻമാരുടെ തല വെട്ടി മന്ദര പർവത്തിന്റെ കീഴിൽ അടക്കം ചെയ്തു. അതിനാൽ, അധർമ്മത്തിനെതിരായ ധർമ്മത്തിന്റെ വിജയത്തെയും ഇത് സൂചിപ്പിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.