നാളെ, മെയ് 18ന് പുലർച്ചെ 2.45ന് ശുക്രൻ ഇടവം രാശിയിൽ പ്രവേശിക്കും. ശുക്രന്റെ ഈ രാശിമാറ്റം മാളവ്യരാജയോ​ഗം സൃഷ്ടിക്കും. വ്യാഴവും ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. ഇത് 12 രാശികളെയും ബാധിക്കും. ചിലരെ അനുകൂലമായും ചിലരെ പ്രതികൂലമായും ഇത് ബാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം: മേടം രാശിക്കാർക്ക് മാളവ്യയോ​ഗം രൂപപ്പെടുന്നതോടെ സമ്പത്ത് വർധിക്കും. ബിസിനസിലും ലാഭമുണ്ടാകും. കുടുംബത്തിൽ സന്തോഷം നിറയും. ബിസിനസിൽ വളർച്ചയുണ്ടാകും.


ഇടവം: ആരോ​ഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തിൽ സന്തോഷമുണ്ടാകും. പങ്കാളിയിൽ നിന്ന് പിന്തുണയുണ്ടാകും.


മിഥുനം: മിഥുനം രാശിക്കാരുടെ സമ്പത്ത് വർധിക്കും. വിദേശ യാത്രകൾക്ക് സാധ്യതയുണ്ട്. ആരോ​ഗ്യം ശ്രദ്ധിക്കുക.


കർക്കിടകം: കർക്കടക രാശിക്കാർക്ക് ഈ സമയം സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പൂർവ്വിക സ്വത്തിൽ നിന്ന് നേട്ടമുണ്ടാകും. കുടുംബത്തിൽ സന്തോഷമുണ്ടാകും. 


ചിങ്ങം: വരുമാനം വർധിക്കും. ജോലിയിലും ബിസിനസിലും പുരോ​ഗതിയുണ്ടാകും. ലക്ഷ്യത്തിലെത്താൻ കഠിനാധ്വാനം ആവശ്യമാണ്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.