Mangal Gochar 2024: മേട രാശിയിൽ ചൊവ്വ; ഇവരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സമ്പത്തും പുരോഗതിയും!
Mars Transit In Aries: മേട രാശിയിൽ ചൊവ്വയുടെ സംക്രമണം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ഇവർക്ക് തൊഴിലിലും ബിസിനസിലും പുരോഗതിയുണ്ടാകും.
Mangal Gochar 2024: ജ്യോതിഷത്തിൽ ചൊവ്വയ്ക്ക് വളരെ പ്രധാന സ്ഥാനം തന്നെ നൽകിയിട്ടുണ്ട്. ഗ്രഹങ്ങളുടെ സേനാപധി എന്നാണ് ചൊവ്വയെ അറിയപ്പെടുന്നത് തന്നെ. ചൊവ്വ മേടം വൃശ്ചികം രാശിയുടെ അധിപനാണ്. ഈ ഗ്രഹത്തെ ശക്തി, സാഹസം, പരാക്രമം, ഊർജ്ജം, ഭൂമി, സഹോദരൻ, ശൗര്യം, ആദരവ് എന്നിവയുടെ കരകനായിട്ടാണ് കണക്കാക്കുന്നത്.
ജൂൺ 1 ന് ചൊവ്വ മേട രാശിയിൽ പ്രവേശിക്കും. ഇതിലൂടെ എല്ലാ രാശിക്കാരിലും ഗുണ ദോഷ ഫലങ്ങൾ ഉണ്ടാകും. ചൊവ്വയുടെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് നേട്ടങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം...
Also Read: ചൈത്ര നവരാത്രിയിൽ 5 രാജയോഗങ്ങളുടെ അപൂർവ സംഗമം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!
മേടം (Aries): മേട രാശിക്കാർക്ക് ഈ രാശിമാറ്റം വലിയ നേട്ടങ്ങള നൽകും. വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ ഉണ്ടാകും. പുതിയ ജോലി, ബിസിനസിൽ ലാഭം, വിദേശത്ത് പോകാനുള്ള യോഗം എന്നിവയുണ്ടാകും.
കുംഭം (Aquarius): ചൊവ്വയുടെ രാശിമാറ്റം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. നിക്ഷേപത്തിൽ ലാഭമുണ്ടാകും. വ്യാപാരത്തിൽ ഈ സമയം നല്ലതാണ്. കോടതി കാര്യങ്ങളിൽ നേട്ടമുണ്ടാകും. ജോലിയിൽ പ്രമോഷൻ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമായിരിക്കും.
Also Read: മീന രാശിയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി!
മീനം (Pisces): മേടത്തിൽ ചൊവ്വയുടെ സംക്രമണം മീന രാശിക്കാർക്കും അടിപൊളിയായിരിക്കും. ജോലിസ്ഥലത്ത് ഉന്നത പദവി, ശത്രുക്കളിൽ വിജയം, വിദേശത്ത് പോകാനുള്ള യോഗം എന്നിവയുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.