Guru Shani Vakri: ശനി-വ്യാഴ വക്രഗതി ഇവർക്ക് നൽകും അപാര നേട്ടങ്ങൾ!
Saturn Jupiter Conjunction: ശനിയും വ്യാഴവും ഒക്ടോബർ 31 ന് വിപരീത ഗതിയിൽ ചലിച്ചു തുടങ്ങി. അതിലൂടെ ചില രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും.
Jupiter Saturn Vakri 2024: 500 വർഷങ്ങൾക്ക് ശേഷം ഇത്തവണ ദീപാവലിക്ക് ഒരു അപൂർവ്വ സംയോഗം നടന്നിരിക്കുകയാണ്. കർമ്മദാതാവായ ശനി തൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ വക്രഗതിയിലും വ്യാഴം ഇടവത്തിൽ വക്രഗതിയിലും സഞ്ചരിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇതുമൂലം ചില രാശിക്കാരുടെ സുവർണ്ണകാലം ആരംഭിക്കും ഒപ്പം ജോലിയിലും ബിസിനസ്സിലും പുരോഗതിയും ഉണ്ടാകും. ആ ഭാഗ്യ രാശികളെ കുറിച്ച് അറിയാം...
മകരം (Capricorn): ഈ രണ്ടു ഗ്രഹങ്ങളുടേയും വക്ര ചലനം ഇവർക്ക് വൻ നേട്ടങ്ങൾ നൽകും. വ്യാഴം ഈ രാശിയുടെ അഞ്ചാം ഭാവത്തിലും ശനി ധന ഭവനത്തിലും വരുന്നു. ഇതിലൂടെ ഇവർക്ക് ധനനേട്ടം, പ്രശസ്തി, ബിസിനസിൽ ലാഭം, ജോലിയിൽ സ്ഥാനക്കയറ്റം, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും.
ചിങ്ങം (Leo): ഇവർക്കും വ്യാഴ-ശനി വക്രഗതി വലിയ നേട്ടങ്ങൾ നൽകും. വ്യാഴം പത്താം ഭവനത്തിലും ശനി ഏഴാം ഭവനത്തിലുമാണ് നിലവിൽ നിൽക്കുന്നത്. ഈ കാലയളവിൽ ജോലിയിലും ബിസിനസ്സിലും പുരോഗതി, ദാമ്പത്യ ജീവിതത്തിൽ സന്തോഷം, വിവാഹം എന്നിവ നടക്കും.
Also Read: 2025 ൽ രാഹു കൃപയാൽ ഇവർ മിന്നിത്തിളങ്ങും, ലഭിക്കും ധനനേട്ടവും പദോന്നതിയും!
വൃശ്ചികം (Scorpio): ഇവർക്കും ഈ രണ്ടു ഗ്രഹങ്ങളുടെ വക്രഗതി അടിപൊളിയായിരിക്കും. ശനി ഇവരുടെ രാശിയുടെ നാലാം ഭവനത്തിലും വ്യാഴം ഏഴാം ഭവനത്തിലുമാണ് നിലവിൽ വരുന്നത്. ഇതിലൂടെ ഇവർക്ക് ഭൗതിക സുഖങ്ങൾ വർധിക്കും, വാഹനമോ വസ്തുവോ വാങ്ങാൻ യോഗമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.