Rahu Gochar: 2025 ൽ രാഹു കൃപയാൽ ഇവർ മിന്നിത്തിളങ്ങും, ലഭിക്കും ധനനേട്ടവും പദോന്നതിയും!

Written ByAjitha Kumari
Published: Nov 04, 2024, 12:00 PM IST|Updated: Nov 04, 2024, 12:00 PM IST

Rahu Gochar 2025: ജ്യോതിഷം അനുസരിച്ച് രാഹു അടുത്ത വർഷം അതായത് 2025 ൽ രാശി മാറ്റും, അതിലൂടെ ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും.

Rahu Transit 2025: ജ്യോതിഷ പ്രകാരം രാഹു  എപ്പോഴും വക്രഗതിയിൽ  സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ്.

Rahu Gochar Impact1/8

Rahu Gochar 2025: ജ്യോതിഷം അനുസരിച്ച് രാഹു അടുത്ത വർഷം അതായത് 2025 ൽ രാശി മാറ്റും, അതിലൂടെ ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. 

Rahu Transit 20252/8

Rahu Transit 2025: ജ്യോതിഷ പ്രകാരം രാഹു  എപ്പോഴും വക്രഗതിയിൽ  സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ്. രാഹു നിലവിൽ മീനരാശിയിലാണ്.

Rahu Transit In Aquarius3/8

ഇനി അടുത്ത വർഷം മെയ് മാസത്തിൽ രാഹു രാശി മാറി കുംഭ രാശിയിൽ സംക്രമിക്കും, കുംഭ രാശിയുടെ അധിപൻ ശനിയാണ്. 

Rahu Gochar In Kumbh4/8

ജ്യോതിഷ പ്രകാരം രാഹുവും ശനിയും  തമ്മിൽ സൗഹൃദത്തിൻ്റെ ഭാവമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ രാഹുവിൻ്റെ സംക്രമം മൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും. 

Rahu Transit5/8

ഇവർക്ക് അപ്രതീക്ഷിത സമ്പത്തിക വർദ്ധനവ് ഉണ്ടാകാം. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

 

Scorpio6/8

വൃശ്ചികം (Scorpio): രാഹുവിൻ്റെ രാശിമാറ്റം ഇവർക്കും അനുകൂലമായേക്കാം. കാരണം രാഹു ഗ്രഹം ഈ രാശിയുടെ നാലാം ഭാവത്തിലൂടെയാൻ കടക്കുന്നത്.  ഈ സമയത്ത് നിങ്ങൾക്ക് ഭൗതിക സുഖങ്ങൾ ലഭിക്കും, വാഹനം, സ്വത്ത് എന്നിവയുടെ സുഖം ലഭിക്കും, നിങ്ങളുടെ ജീവിതത്തിൽ വളരെക്കാലമായി തുടരുന്ന പ്രശ്നങ്ങൾ ഗണ്യമായി കുറയും, ആരോഗ്യം മെച്ചപ്പെടും, പഴയ രോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് മുക്തി  ലഭിക്കും.

Aquarius7/8

കുംഭം (Aquarius): രാഹുവിൻ്റെ സംക്രമണം കുമ്പ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. കാരണം രാഹു ഈ രാശിയുടെ ലഗ്ന ഗൃഹത്തിലേക്കാൻ വരുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, ബിസിനസ്സിൽ പുതിയത് ചെയ്യാനുള്ള അവസരം ലഭിക്കും, പുതിയ പരീക്ഷണം നിങ്ങൾക്ക് നല്ല ലാഭം നൽകും. ജോലിക്കാരും പുരോഗതി പ്രാപിക്കും, ലക്ഷ്യങ്ങൾ എളുപ്പത്തിൽ നേടും, വിവാഹിതരുടെ ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും. 

 

Gemini8/8

മിഥുനം (Gemini): രാഹുവിൻ്റെ രാശി മാറ്റം ഈ രാശിക്കാർക്കും ഗുണം നൽകും. കാരണം രാഹു ഈ രാശിയുടെ ഒമ്പതാം ഭാവത്തിലേക്കാണ് കടക്കുന്നത്. ഈ സമയത്ത് ഭാഗ്യം അനുകൂലിക്കും, രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാൻ യോഗം, നിങ്ങളുടെ ജോലിയോ ബിസിനസ്സോ ഒരു വിദേശ രാജ്യവുമായി ബന്ധപ്പെട്ടതാണെങ്കിൽ, നല്ല ലാഭം ലഭിക്കും. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും,  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)