November Horoscope 2022:  നവംബർ മാസം ആരംഭിക്കാൻ ഇനി മൂന്നു ദിവസം മാത്രം ബാക്കി. അതുകൊണ്ടുതന്നെ ഇപ്പോൾ എല്ലാവരും ചിന്തിക്കുന്നത് നവംബർ മാസം എങ്ങനെയായിരിക്കുമെന്നാണ്. ജ്യോതിഷ പ്രകാരം നവംബർ മാസം ചില രാശിക്കാർക്ക് വളരെയധികം മികച്ചതായിരിക്കും. ഇവർക്ക് പ്രത്യേക ഭാഗ്യലാഭമുണ്ടാകും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നവംബറിൽ ഈ രാശിക്കാർക്ക് വൻ ഭാഗ്യോദയം! പ്രമോഷൻ ലഭിക്കും ഒപ്പം വരുമാനം വർധിക്കും


 


ഇടവം (Taurus): ഈ സമയത്ത് ഇടവ രാശിക്കാർക്ക് ജോലിയിൽ മാറ്റമുണ്ടാകാം. വലിയ കമ്പനിയിൽ അവസരം ലഭിക്കും. പ്രമോഷൻ ലഭിക്കും ഇതോടെ വരുമാനം വർദ്ധിക്കും. ക്ഷമയോടെയും സംയമനത്തോടെയും പ്രവർത്തിച്ചാൽ എല്ലാ ജോലികളും പൂർത്തിയാകും. കോപവും തർക്കങ്ങളും ഒഴിവാക്കുക. സഹോദരീ സഹോദരന്മാരുടെ പിന്തുണ ലഭിക്കും. ഒരു യാത്ര പോകാൻ സാധ്യത. ബിസിനസുകാർക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട് ഒരു വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. വസ്തുവിൽ നിന്ന് ലാഭം ഉണ്ടാകും.


മിഥുനം (Gemini): നവംബർ മാസം മിഥുന രാശിക്കാർക്കും വൻ  നേട്ടങ്ങൾ നൽകും. മനസ്സ് സന്തോഷിക്കും. കോപം ഒഴിവാക്കണം. വിദേശയാത്രകൾ ഉണ്ടാകാം. കരിയർ നല്ലതായിരിക്കും. ട്രാൻസ്ഫർ ഉണ്ടായേക്കാം. നിങ്ങളുടെ സംസാരത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അനുഭവങ്ങൾ ഉണ്ടാകുക.


Also Read: മോഷണം നടത്തി കാമുകിയെ പണക്കാരിയാക്കി കാമുകൻ, ശേഷം കാമുകി പറഞ്ഞത് കേട്ടോ..! വീഡിയോ വൈറൽ


കർക്കടകം (Cancer): ഈ സമയം കർക്കട രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിക്കും. എന്നാൽ മനസ്സ് അസ്വസ്ഥമായിരിക്കും. ജോലിയിൽ പുരോഗതി ഉണ്ടായേക്കാം. വരുമാനം വർദ്ധിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. പഴയ സുഹൃത്തിനെ കാണും. മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തുടങ്ങും. പങ്കാളിയുടെ പിന്തുണ കൂടെയുണ്ടകയും.


കന്നി (Virgo):  ഈ രാശിക്കാർ ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും. ബിസിനസ്സ് വർദ്ധിക്കും. തികഞ്ഞ ആവേശത്തോടെ പ്രവർത്തിക്കും. സുഹൃത്തുക്കൾ സഹായിക്കും. ഇവരുടെ സംസാരത്തിൽ വിനയം പല കാര്യങ്ങളും എളുപ്പത്തിൽ ചെയ്തുതീർക്കാൻ സഹായിക്കും. ആരോഗ്യം ശ്രദ്ധിക്കുക. നല്ല ഭക്ഷണം ആസ്വദിക്കുക.


തുലാം (Libra):  മനസ്സ് സന്തോഷിക്കും. നിറഞ്ഞ ആത്മവിശ്വാസമുണ്ടാകും. ഇക്കാരണത്താൽ എല്ലാ ജോലികളും നല്ല രീതിയിൽ നടക്കും. കരിയറിൽ എന്താണോ കാത്തിരുന്നത് അത് ലഭിക്കും. ഭാവിയിൽ നേട്ടങ്ങൾ ഉണ്ടാകും. എങ്കിലും അതൃപ്തി തോന്നുന്ന അവസ്ഥയുമുണ്ടാകും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. ആരോടും തർക്കിക്കരുത്. ധനലാഭമുണ്ടാകും.


Also Read: നാഗ്-നാഗിനി പ്രണയത്തിനിടയിൽ മറ്റൊരു പാമ്പിന്റെ എൻട്രി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


ധനു (Sagittarius): ധൈര്യത്തോടെ പ്രവർത്തിക്കുക എല്ലാ ജോലികളിലും ഈ സമയത്തെ ഈ രാശിക്കാർക്ക് വിജയം ലഭിക്കും. പൂർണ്ണ ആത്മവിശ്വാസമുണ്ടാകും. ഭരണതലത്തിൽ നിന്ന് സഹായം ലഭിക്കും. കുടുംബത്തിൽ സന്തോഷമുണ്ടാകും. ഫാമിലി ട്രിപ്പിന് സാധ്യത.  പുതിയ വരുമാന മാർഗങ്ങൾ ലഭ്യമാകും. സുഹൃത്തിന്റെ സഹായത്തോടെ കാര്യങ്ങൾ നടക്കും.


കുംഭം (Aquarius): ജോലിയിൽ സ്ഥലമാറ്റത്തിന് സാധ്യത. പ്രവർത്തന മേഖല വിപുലീകരിക്കും. വരുമാനം വർദ്ധിക്കും. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. നിങ്ങളുടെ ജീവിതക പങ്കാളിയോട് നന്നായി പെരുമാറുക.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.