ഇന്ന് 2023 ജനുവരി 26 വ്യാഴാഴ്ച. ഈ ദിവസം രൂപപ്പെടുന്ന ഗ്രഹങ്ങളുടെ സംയോജനവും നക്ഷത്രങ്ങളുടെ അവസ്ഥയും നിങ്ങളെ എങ്ങനെ ബാധിക്കും? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരിക്കും എന്നറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്പർ 1 - (ജനനത്തീയതി 1, 10, 19, 28)


പ്രചോദനം നിറഞ്ഞൊരു ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക്. പണം സമ്പാദിക്കാനുള്ള അവസരങ്ങൾ വന്നുചേരും. പ്രവർത്തന ശൈലിയിലെ മാറ്റം അഭിവൃദ്ധിയിലേക്കും വികസനത്തിലേക്കും നയിക്കും. കുടുംബാന്തരീക്ഷം നല്ലതായിരിക്കും.


ഭാഗ്യ നമ്പർ: 12
ഭാഗ്യ നിറം: കുങ്കുമം


നമ്പർ 2 - (ജനനത്തീയതി 2, 11, 20, 29)


നിങ്ങൾക്ക് ഇന്നത്തെ ദിവസം വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും. മോശമായ പെരുമാറ്റം ഒഴിവാക്കുക. കാരണം അത് ചിലപ്പോൾ നിങ്ങൾ അപമാനിക്കപ്പെടാനോ അല്ലെങ്കിൽ നിങ്ങളുടെ അനാരോ​ഗ്യത്തിനോ കാരണമായേക്കാം. ജോലികൾ പൂർത്തിയാക്കാൻ സാധിച്ചേക്കില്ല. അതിനാൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. 


ഭാഗ്യ സംഖ്യ: 10
ഭാഗ്യ നിറം: ചുവപ്പ്


നമ്പർ 3 - (ജനനത്തീയതി 3, 12, 21, 30)


ബിസിനസ് ചെയ്യുന്നവർക്ക് നല്ല സമയം ആണ്. തടസ്സങ്ങൾ എല്ലാം ഇല്ലാതാകും. ബിസിനസിൽ ലാഭവും പുരോഗതിയും ഉണ്ടാകും.


ഭാഗ്യ നമ്പർ: 21
ഭാഗ്യ നിറം: മഞ്ഞ


നമ്പർ 4 - (ജനനത്തീയതി 4, 13, 22, 31)


ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ നല്ലതായിരിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. പണത്തിനായി യാത്ര ചെയ്യേണ്ടി വന്നേക്കാം. അധ്വാനത്തിന്റെ ഫലമുണ്ടാകും. 


ഭാഗ്യ സംഖ്യ: 23
ഭാഗ്യ നിറം: ഇളം പച്ച


നമ്പർ 5 - (ജനനത്തീയതി 5, 14, 23)


ശുഭകരമായ ദിവസമാണ് നിങ്ങൾക്ക് ഇന്ന്. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. ജോലിഭാരം കുറയും.


ഭാഗ്യ സംഖ്യ: 24
ഭാഗ്യ നിറം: ഗോൾഡൻ


നമ്പർ 6 - (ജനനത്തീയതി 6, 15, 24)


കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. സാമ്പത്തിക ആകുലതകൾ മാറുമെങ്കിലും ആരോഗ്യപരമായി ദിവസം നല്ലതായിരിക്കില്ല.


ഭാഗ്യ സംഖ്യ: 25
ഭാഗ്യ നിറം: നീല


Also Read: Basant Panchami 2023: വസന്തപഞ്ചമിയ്ക്ക് ഇക്കാര്യങ്ങള്‍ ചെയ്യുന്നത് കുട്ടികള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് പുരോഗതി നല്‍കും


 


നമ്പർ 7 - (ജനനത്തീയതി 7, 16, 25)


പ്രവർത്തനങ്ങളുടെ ഫലം ലഭിക്കും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. 


ഭാഗ്യ സംഖ്യ: 25
ഭാഗ്യ നിറം: മജന്ത


നമ്പർ 8 - (ജനനത്തീയതി 8, 17, 26)


സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വിജയത്തിനായി കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. 


ഭാഗ്യ സംഖ്യ: 7
ഭാഗ്യ നിറം: ബ്രൗൺ


നമ്പർ 9 - (ജനനത്തീയതി 9, 18, 27)


ജോലിയിലെ സംഭാവനയ്ക്കും സാന്നിധ്യത്തിനും അഭിനന്ദനം ലഭിക്കും. ജോലി കൂടുതൽ മെച്ചപ്പെടും. ജോലിയിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്.


ഭാഗ്യ സംഖ്യ: 1
ഭാഗ്യ നിറം: ഓറഞ്ച്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ