Money Tips: മാനസിക സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി, ബുധനാഴ്ച ഇക്കാര്യങ്ങള്‍ അനുഷ്ടിക്കൂ
Money Tips: ഹൈന്ദവ വിശ്വാസത്തില്‍ ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ബുധനാഴ്ച ഗണപതിയെ ആരാധിക്കുകയും പ്രത്യേക പൂജ നടത്തുകയും ഭഗവാന് ഇഷ്ടപ്പെട്ട ലഡ്ഡു നൽകുകയും ചെയ്യുന്നത് ഭക്തരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിക്കും.
Money Tips: മാനസിക സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി, ബുധനാഴ്ച ഇക്കാര്യങ്ങള്‍ അനുഷ്ടിക്കൂ
Wednesday Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ഭഗവാൻമാർക്കായി പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ആ ദിവസങ്ങളിൽ പ്രത്യേക പൂജകളും അർച്ചനകളും നടത്തുന്നത് വ്യക്തിയുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കും ദുരിതങ്ങൾക്കും അറുതി വരുമെന്നാണ് വിശ്വാസം.
ഹൈന്ദവ വിശ്വാസത്തില്‍ ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ബുധനാഴ്ച ഗണപതിയെ ആരാധിക്കുകയും പ്രത്യേക പൂജ നടത്തുകയും ഭഗവാന് ഇഷ്ടപ്പെട്ട ലഡ്ഡു നൽകുകയും ചെയ്യുന്നത് ഭക്തരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിക്കും.
Alo Read: Jupiter Mahadasha: 16 വര്‍ഷം നീണ്ടു നില്‍ക്കും വ്യാഴത്തിന്‍റെ മഹാദശ, രാജാവിനെപ്പോലെ ജീവിതം!! സ്വർണ്ണം പോലെ തിളങ്ങും ഭാഗ്യം!!
ഗണപതിയെ സങ്കടമോചകന്‍ എന്നാണ് വിളിക്കാറ്. അതായത്, ആചാരപ്രകാരം ഗണപതിയെ ആരാധിക്കുന്നത് ഭക്തരുടെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും നീക്കും എന്നാണ് വിശ്വാസം.
നിങ്ങള്‍ ജീവിതത്തിൽ മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികൾ നേരിടുകയാണ് എങ്കില്‍ ബുധനാഴ്ച നടത്തുന്ന ചില പ്രത്യേക പൂജാ നടപടികളിലൂടെ ഇതില്‍ നിന്നെല്ലാം മോചനം ലഭിക്കും. അതിന് ബുധനാഴ്ച സ്വീകരിയ്ക്കുന്ന ചില പ്രത്യേക പൂജാവിധികള്‍ സഹായിയ്ക്കും.
ഏറെ കഠിനാധ്വാനം ചെയ്‌താലും ചിലപ്പോള്‍ നാം ആഗ്രഹിച്ച ഫലം ലഭിക്കാറില്ല. ചിലപ്പോള്‍ സാമ്പത്തിക പ്രശ്നങ്ങളും അവസാനിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ ഗണപതിയെ പ്രസാദിപ്പിക്കുക, നിങ്ങള്‍ ചെയ്യുന്ന ഈ ചെറിയ പ്രതിവിധി നിങ്ങളുടെ എല്ലാ വിഷമങ്ങളും ദുരിതങ്ങളും മാറ്റും.
ബുധനാഴ്ച സ്വീകരിക്കേണ്ട ചില നടപടികള്‍...
ബുധനാഴ്ച പശുവിന് പച്ചപ്പുല്ല് കൊടുക്കുക. പശുവിനു നമുക്കറിയാം ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യം ഉണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാകും.
ബുധനാഴ്ച ക്ഷേത്രദര്‍ശനം നടത്തി ഗണപതിക്ക് മോദക് അല്ലെങ്കില്‍ ലഡ്ഡു സമർപ്പിക്കുക. ഗണപതി പ്രസാദിക്കുന്നതോടെ നമ്മുടെ ജീവിതത്തിലെ എല്ലാ വിഷമതകളും ദുരിതങ്ങളും അകലും.
ബുധനാഴ്ച ഗണപതിക്ക് പാല്‍പ്പായാസം സമർപ്പിക്കുക. നിങ്ങളുടെ ജീവിതത്തിൽ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നേടാന്‍ ഇത് സഹായിയ്ക്കും.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. അവ സ്വീകരിക്കുന്നതിന് മുമ്പ് ഒരു വിദഗ്ദ്ധനെ സമീപിക്കുന്നത് ഉറപ്പാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...