ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം 2023 ഒക്ടോബർ 14 ശനിയാഴ്ച നടക്കും. ജ്യോതിഷത്തിൽ നോക്കിയാൽ ഗ്രഹണം ഒരു ശുഭകരമായ സംഭവമായി കണക്കാക്കപ്പെടുന്നില്ല.  ഇന്ത്യൻ സമയം രാത്രി 8.5-ന് ആരംഭിച്ച്. പുലർച്ചെ 2.25-ന്  അവസാനിക്കും. ജ്യോതിഷികളുടെ കണക്കുകൂട്ടലുകൾ പ്രകാരം സൂര്യഗ്രഹണം ചില രാശിചിഹ്നങ്ങളെ പ്രതികൂലമായി ബാധിക്കും ചില രാശി ചിഹ്നങ്ങൾക്ക് നല്ല ഫലങ്ങൾ നൽകുകയും ചെയ്യും. സൂര്യഗ്രഹണം ഏത് രാശിക്കാർക്കാണ് പ്രയോജനകരമാവുന്നതെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മിഥുനം 


മിഥുനം രാശിക്കാർക്ക് ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ശുഭകരമായിരിക്കും. ഗ്രഹണ കാലയളവിൽ നിങ്ങൾക്ക് സന്തോഷകരമായ ഫലങ്ങൾ ലഭിക്കും. നിങ്ങൾക്ക് കരിയറിൽ ഒരു വലിയ നേട്ടം നേടാൻ കഴിയും.മാനസിക സമാധാനം ലഭിക്കും. ധനലാഭത്തിന് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കാനാകും.


ചിങ്ങം 


ചിങ്ങം രാശിക്കാർക്ക് ഒക്ടോബർ 14-ന് നടക്കുന്ന സൂര്യഗ്രഹണം ഗുണം ചെയ്യും. ബിസിനസ്സിൽ ഉള്ളവർക്ക് മികച്ച ലാഭം ലഭിക്കും. കുടുംബത്തിൽ നല്ല സമയം ചെലവഴിക്കും. ശത്രു ദോഷങ്ങളുണ്ടാവാം എങ്കിലും വലിയ ബുദ്ധിമുട്ടുകൾ നേരിടില്ല.
 
തുലാം


തുലാം രാശിക്കാർക്ക് വർഷത്തിലെ അവസാന സൂര്യഗ്രഹണം നല്ല ഫലങ്ങൾ നൽകും. ഈ സമയം സമൂഹത്തിൽ നിങ്ങളുടെ പദവി വർദ്ധിക്കും. ജോലിയിൽ വിജയം കൈവരിക്കും. ഭാഗ്യാനുഭവം ഉണ്ടാവും. മുടങ്ങിക്കിടക്കുന്ന നിങ്ങളുടെ കുടുങ്ങിക്കിടക്കുന്ന ജോലിയും പൂർത്തിയാക്കാൻ സാധിക്കും. ഈ കാലയളവ് വ്യാപാരികളെ സംബന്ധിച്ചിടത്തോളം ശുഭകരമായിരിക്കും.


വൃശ്ചികം 
 
വൃശ്ചികം  രാശിക്കാർക്ക് ഗ്രഹണം ശുഭകരമായി കണക്കാക്കപ്പെടുന്നു. ഗ്രഹണത്തിന്റെ ഇതിൽ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. ധനലാഭത്തിന് സാധ്യതയുണ്ട്. കുടുംബത്തിന് പിന്തുണ ലഭിക്കും.


മകരം 


മകരം രാശിക്കാർക്ക് ഗ്രഹണം സമ്മിശ്ര ഫലമായിരിക്കും തരുന്നത് ഒരു വശത്ത് നിങ്ങളുടെ ചെലവുകൾ വർദ്ധിക്കുമ്പോൾ, മറുവശത്ത്, സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകാം. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ഈ കാലയളവിൽ നിങ്ങൾക്ക് ഭൂമിയോ കെട്ടിടമോ വാഹനമോ വാങ്ങാം.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.