Ramayana Masam 2021: എല്ലാദിവസും രാമായണം ജപിക്കാൻ പറ്റാത്തവർ ഇത് ജപിക്കുക
എല്ലാദിവസവും രാമായണം ജപിക്കാൻ പറ്റാത്തവർക്കായാണ് എക ശ്ലോകി രാമായണം ഉള്ളത്. രാമായണത്തിൻറെ മുഴുവൻ സാരവും ശ്ലോകത്തിലുണ്ട്.
എല്ലാദിവസവും രാമായണം ജപിക്കൽ ചിലപ്പോ എല്ലാവർക്കും പറ്റിയെന്ന് വരില്ല. ജോലി തിരക്കും ,സമയപ്രശ്നങ്ങളുമെല്ലാം അതിന് കാരണമായിരിക്കും. അങ്ങിനെ എല്ലാദിവസവും രാമായണം ജപിക്കാൻ പറ്റാത്തവർക്കായാണ് എക ശ്ലോകി രാമായണം ഉള്ളത്. രാമായണത്തിൻറെ മുഴുവൻ സാരവും ശ്ലോകത്തിലുണ്ട്.
"പൂർവം രാമ തപോവനാദി ഗമനം
ഹത്വാ മൃഗം കാഞ്ചനം.
വൈദേഹീ ഹരണം ജടായു മരണം
സുഗ്രീവ സംഭാഷണം.
Also Read: Ramayana Masam 2021: ഇന്ന് കർക്കിടകം ഒന്ന്.. രാമായണ മാസാചരണത്തിന് ഇന്നുമുതൽ തുടക്കം
ബാലീ നിഗ്രഹണം സമുദ്ര തരണം
ലങ്കാപുരീ മർദ്ദനം.
കൃത്വാ രാവണ കുംഭകർണ്ണ നിധനം
സമ്പൂർണ്ണ രാമായണം"
ഒരൊറ്റ ശ്ലോകത്തിലൂടെ അവതരിപ്പിക്കുന്നതാണ് ഏകശ്ലോകീ രാമായണം. ഇത് ഒരേ ഒരു ശ്ലോകമാണ്. രാമായണത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സംഭവങ്ങളെല്ലാം ഈ ശ്ലോകത്തിൽ അടങ്ങിയിരിക്കുന്നു. ഒരു ശ്ലോകം എന്നതിന് ഏകശ്ലോകീ എന്ന് പറയുന്നു. രാമായണം മുഴുവൻ ഒറ്റ ശ്ലോകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ ഏകശ്ലോകീ രാമായണം എന്ന് അറിയപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA