Venus Saturn conjunction 2023: കുംഭം രാശിയിൽ രൂപപ്പെട്ട ശനിയും ശുക്ര യുക്തി ചില രാശിക്കാർക്ക് സുവർണ ദിനങ്ങൾ തുടങ്ങി. ശനിയും ശുക്രനും കൂടിച്ചേരുന്നത് ഈ രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ജനുവരി 17 ന് ശനി കുംഭ രാശിയിൽ പ്രവേശിച്ചു. ജനുവരി 22 ന് ശുക്രൻ രാശി മാറി കുംഭത്തിലെത്തി. ഇത്തരത്തിൽ നീതിയുടെ ദേവനായ ശനിയുടെ രാശിയായ കുംഭത്തിൽ ശനിയുടെയും ശുക്രന്റെയും സംയോജനം വളരെ പ്രധാനമാണ്. ഇത് 12 രാശികളേയും കാര്യമായ ബാധിക്കും.  മറുവശത്ത്, ചില രാശിചിഹ്നങ്ങളുള്ള ആളുകളുടെ ഭാഗ്യം തുറക്കും. ഈ ആളുകൾക്ക് സാമ്പത്തിക നേട്ടങ്ങൾ മാത്രമല്ല അവരുടെ കരിയറിൽ മികച്ച വിജയവും ലഭിക്കും. ഇതോടൊപ്പം പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും നല്ലതായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Mangal Margi 2023: ചൊവ്വ നേർരേഖയിൽ; ഈ രാശിക്കാർക്ക് ലഭിക്കും കുബേര കൃപ!


ഇടവം (Taurus): ശുക്രൻ-ശനി സംയോജനം ഇടവ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് തങ്ങളുടെ കരിയർ, ബിസിനസ്സ് എന്നിവയിൽ ഇതുവരെ നേരിട്ടിരുന്ന പ്രശ്നങ്ങൾ മാറി മികച്ച വിജയം ലഭിക്കും.  ധന ഗുണം ചെയ്യും. വരുമാനം വർദ്ധിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും.


കന്നി (Virgo): ശനി, ശുക്രൻ എന്നിവയുടെ സംയോഗം കന്നിരാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും.ഇവർക്ക് എല്ലാ ജോലികളിലും ഭാഗ്യം ലഭിക്കും. ജോലി ചെയ്തു തുടങ്ങും. ഒരു യാത്ര പോകാം.  ധനലാഭമുണ്ടാകും,  ബഹുമാനം വർദ്ധിക്കും.


Also Read: തെലുങ്ക് യുവനടൻ സുധീർ വർമ്മ മരിച്ച നിലയിൽ


തുലാം (Libra): ശനിയും ശുക്രനും ചേർന്നുള്ള സംയോഗം തുലാം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. മാനസിക പിരിമുറുക്കം ഇല്ലാതാക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ അവസാനിക്കും. ഫിറ്റ്നസ് ആസ്വദിക്കും. ധനലാഭമുണ്ടാകും.


മകരം (Capricorn): ശനിയും ശുക്രനും കൂടിച്ചേരുന്നത് മകരം രാശിക്കാർക്ക് ധനലാഭം കൊണ്ടുവരും. കഷ്ടപ്പാടുകൾ മാറും. സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ