Shani Shukra Budh Transit 2022: ശനി ശുക്രൻ ബുധൻ സംക്രമണം, ഈ 4 രാശിക്കാര്‍ക്ക് അടിപൊളി സമയം
Shani Shukra Budh Transit 2022: ശനി ബുധൻ ശുക്രൻ സംക്രമണം ചില രാശിക്കാര്‍ക്ക് തകര്‍പ്പന്‍ ഭാഗ്യവുമായാണ് എത്തുന്നത്. അതായത്, ഈ 4 രാശിയിലുള്ളവരുടെ സാമ്പത്തിക സ്ഥിതി ഒന്നാകെ മാറിമറിയും,
Shani Shukra Budh Gochar 2022: ശനി ബുധൻ ശുക്രൻ സംക്രമണം 12 രാശിക്കാര്‍ക്കും നല്ല സമയവുമായാണ് എത്തുന്നത്. എന്നാല്‍, ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ശനി ബുധൻ ശുക്രൻ സംക്രമണം അടിപൊളി സമയമാണ്. അതായത്, ഈ സമയം ഈ രാശിക്കാരുടെ ജീവിതത്തില്‍ പണത്തിന്‍റെ പെരുമഴ പ്രതീക്ഷിക്കാം
Also Read: Vastu Tips: ഈ സാധനങ്ങള്‍ കൈയില്‍ നിന്നും താഴെ വീഴുന്നത് ആശുഭകരം
ശനി ബുധൻ ശുക്രൻ സംക്രമണം ചില രാശിക്കാര്‍ക്ക് തകര്‍പ്പന്‍ ഭാഗ്യവുമായാണ് എത്തുന്നത്. അതായത്, ഈ 4 രാശിയിലുള്ളവരുടെ സാമ്പത്തിക സ്ഥിതി ഒന്നാകെ മാറിമറിയും, അതായത്, ഇവര്‍ നോട്ടുകള്‍ എണ്ണി മടുക്കുമെന്നാണ് ജ്യോതിഷ പ്രവചനം. ശനി ശുക്രൻ ബുധൻ ഒന്നിച്ച് ഈ 4 രാശിക്കാരുടെ മേല്‍ സമ്പത്ത് വര്‍ഷിക്കും.
Shani Shukra Budh Transit 2022: ജ്യോതിഷ പ്രകാരം ഗ്രഹനിലകളുടെ കാര്യത്തിൽ 2022 ഡിസംബർ മാസം വളരെ സവിശേഷമാണ്. ഡിസംബർ അവസാനവാരം ശനി ബുധൻ ശുക്രൻ എന്നിവ ഒരേ രാശിയായ മകരത്തിൽ ഒത്തുചേരും. ശനി ഇതിനകംതന്നെ മകരരാശിയിലാണ്. അതേസമയം ഡിസംബർ 28ന് ബുധൻ മകര രാശിയിൽ പ്രവേശിക്കും. അടുത്ത ദിവസം, 2022 ഡിസംബർ 29 ന്, ശുക്രനും ധനു രാശിയിൽ നിന്ന് മാറി മകരത്തിൽ പ്രവേശിക്കും. ഡിസംബർ മാസാവസാനം, ശനിയുടെ രാശിയായ മകരത്തിൽ ബുധൻ, ശുക്രൻ, ശനി എന്നിവരുടെ കൂടിച്ചേരൽ വളരെ പ്രധാനപ്പെട്ട മാറ്റം കൊണ്ടുവരും. ബുധൻ, ശുക്രൻ, ശനി എന്നിവയുടെ രാശിമാറ്റം 12 രാശിക്കാരുടെയും ജീവിതത്തിൽ മാറ്റം കൊണ്ടുവരും. എന്നാൽ ഈ പ്രത്യേക സാഹചര്യം 4 രാശിക്കാർക്ക് വളരെ ശുഭകരവും ഐശ്വര്യപ്രദവുമായിരിക്കും. ഈ രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. ഇവരുടെ ജീവിതത്തില്‍ സാമ്പത്തിന്‍റെ പെരുമഴ പ്രതീക്ഷിക്കാം... ഇവരുടെ ജീവിതം മാറി മറിയുമെന്ന് പ്രതീക്ഷിക്കാം.
Also Read: Sun Transit: വെറും 3 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും!
മേടം (Aries): ഡിസംബറിൽ ശനി ബുധൻ ശുക്രൻ എന്നിവയുടെ സംക്രമണം മേടം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ രാശിക്കാരുടെ കരിയറിൽ ദ്രുതഗതിയിലുള്ള പുരോഗതി ഉണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകാം, ഈ രാശിക്കാര്‍ക്ക് പുതിയ ബിസിനസ് തുടങ്ങാനുള്ള അനുയോജ്യ സമയമാണ്, കൂടാതെ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും.
കന്നി (Virgo): ശനി ബുധൻ ശുക്രൻ എന്നിവ മകരരാശിയിൽ ഒന്നിക്കുന്നതോടെ കന്നിരാശിക്കാരുടെ നല്ലകാലം ആരംഭിക്കുകയായി. ഈ രാശിക്കാര്‍ക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ശമ്പളം വര്‍ദ്ധിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴില്‍ രംഗത്ത് സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്.
കർക്കടകം (Cancer): ശനി ബുധൻ ശുക്രൻ എന്നിവ കർക്കടക രാശിക്കാർക്ക് വലിയ നേട്ടങ്ങൾ സമ്മാനിക്കും. ഈ രാശിക്കാര്‍ക്ക് പുതിയ സ്ഥലം, വാഹനങ്ങള്‍ എന്നിവ വാങ്ങാന്‍ അവസരം ലഭിക്കും. ഇവരുടെ വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. പുതിയ വഴികളിലൂടെ സാമ്പത്തികലാഭം ഉണ്ടാകും. ഈ സമയത്ത് ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. പെട്ടെന്ന് പൂർവിക സ്വത്തുക്കൾ കണ്ടെത്താനാകും. വിവാഹത്തിനായി കത്തിരിയ്ക്കുന്നവര്‍ക്ക് നല്ല സമയം.
മീനം (Pisces): മീനം രാശിക്കാർക്ക് ശനി-ബുധൻ-ശുക്രൻ വലിയ വിജയം നൽകും. ഈ രാശിക്കാര്‍ക്ക് പുതിയ തൊഴിൽ അവസരങ്ങള്‍ ലഭിക്കും. വരുമാനത്തിൽ വലിയ വര്‍ദ്ധനയുണ്ടാകും. വ്യവസായികൾക്ക് വലിയ സാമ്പത്തിക പുരോഗതി ലഭിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...