Saturn Transit: ശനിയുടെ ഉദയത്താൽ ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പെരുമഴ; ലഭിക്കും രാജകീയ ജീവിതം

ഈ വർഷം ശനി 138 ദിവസം വക്രഗതിയിൽ സഞ്ചരിക്കും. ശനിയുടെ ഈ സഞ്ചാരമാറ്റം മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.

  • Jan 03, 2025, 12:25 PM IST
1 /5

ശനി നിലവിൽ കുംഭം രാശിയിൽ നിന്ന് മീനത്തിലേക്കാണ് സഞ്ചരിക്കുന്നത്. ഇതിന് ശേഷം ശനി വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ശനിയുടെ ഈ സഞ്ചാരം മൂന്ന് രാശിക്കാർക്ക് ഗുണങ്ങൾ നൽകും.

2 /5

ഇവർക്ക് എല്ലാ വിധ പ്രതിസന്ധികളിൽ നിന്നും മോചനം ലഭിക്കും. കൂടാതെ ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം ഇവർക്ക് വലിയ നേട്ടങ്ങളും നൽകും. എന്തെല്ലാം നേട്ടങ്ങളാണ് ഈ രാശിക്കാർക്ക് ലഭിക്കുന്നതെന്ന് അറിയാം.

3 /5

കുംഭം രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാകും. ഇവർക്ക് പ്രതീക്ഷിക്കാത്ത വിധത്തിൽ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവസരങ്ങൾ കൈവരും. നിലവിൽ ബിസിനസ് ഉള്ളവർക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാകും. കുടുംബത്തിലെ കഷ്ടപ്പാടുകൾ അകലും. പുതിയ വാഹനം, വീട്, സ്ഥലം എന്നിവ വാങ്ങാൻ യോഗം ഉണ്ടാകും.

4 /5

മേടം രാശിക്കാർക്ക് സമ്പത്തിൽ വലിയ വർധനവ് ഉണ്ടാകും. ഇവരുടെ കഷ്ടകാലം അകലും. ബിസിനസിൽ വലിയ വളർച്ചയുണ്ടാകും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. മക്കൾക്കായി പുതിയ വീട്, സ്ഥലം എന്നിവ വാങ്ങും. കടങ്ങൾ വീട്ടാനാകും. സാമ്പത്തിക ബാധ്യതകൾ ഇല്ലാതാകും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതിനായുള്ള അവസരങ്ങൾ കൈവരും.

5 /5

കർക്കിടകം രാശിക്കാർക്ക് പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയമാണ്. ഈ രാശിക്കാരിൽ നിന്ന് കഷ്ടകാലം അകലും. ജീവിതത്തിൽ ഉയർച്ചയുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളം വർധിക്കും. ബന്ധുക്കളിൽ നിന്ന് സഹകരണമുണ്ടാകും. രോഗങ്ങൾ വരാനുള്ള സാധ്യത കുറവായിരിക്കും. നിരവധി യാത്രകൾ ചെയ്യാൻ സാധിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.

You May Like

Sponsored by Taboola