Rajayoga 2024: ഓരോ ഗ്രഹങ്ങൾ നിശ്ചിത ഇടവേളകളിൽ സഞ്ചരിക്കുകയും ശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.  അതിന്റെ ഫലം ജാതകരുടെ ജീവിതത്തിൽ ദൃശ്യമാകും. മെയ് 14 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഇടവ രാശിയിൽ സഞ്ചരിക്കും. ശേഷം മെയ് 19 ന് ശുക്രൻ ഇടവ രാശിയിൽ പ്രവേശിക്കും. അതുമൂലം ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കും. 10 വർഷത്തിന് ശേഷമാണ് ഈ സംഗമം ഉണ്ടാകുന്നത് എന്നത് ശ്രദ്ധേയം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 12 വർഷത്തിന് ശേഷം ഗുരു ആദിത്യ യോഗം, ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം!


 


ശുക്രാദിത്യ യോഗത്തിന്റെ ഫലം തൊഴിൽ രംഗത്ത് നല്ല മാറ്റങ്ങൾ, പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്നും മോചനം, ജീവിതത്തിൽ സന്തോഷം എന്നിവയുണ്ടാകും.  ജ്യോതിഷത്തിൽ ശുക്രാദിത്യ രാജയോഗത്തിൻ്റെ ഗുണഫലങ്ങൾ ഏതൊക്കെ രാശിക്കാർക്ക് നേട്ടം ഉണ്ടാകും.  


ഇടവം (Taurus):  ഇടവ രാശിക്കാർക്ക് ശുക്രാദിത്യ യോഗത്തിന്റെ രൂപീകരണത്തിൽ നിന്നും ധാരാളം നേട്ടങ്ങൾ ലഭിക്കും.  ഈ കാലയളവിൽ ഈ രാശിക്കാരുടെ വ്യക്തിത്വം വളരെയധികം മെച്ചപ്പെടും. കരിയറിൽ മികച്ച പ്രകടനം കാഴ്ചവെക്കും, അവരുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും, വിവാഹിതരുടെ ജീവിതത്തിൽ സമയം അനുകൂലമായിരിക്കും.


Also Read: പെട്രോളടിക്കാൻ വന്ന യുവതി പമ്പിൽ കാട്ടിക്കൂട്ടിയത്..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ


 


മിഥുനം (Gemini): ജ്യോതിഷ പ്രകാരം മിഥുന രാശിക്കാർക്ക് ശുക്രാദിത്യ രാജയോഗം മികച്ച ഫലങ്ങൾ നൽകും. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് നേട്ടമുണ്ടാകും. ഈ സമയത്ത് ഇവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയും. സാമ്പത്തികമായി വലിയ പുരോഗതിയുണ്ടാകും.


ചിങ്ങം (Leo): ജ്യോതിഷ പ്രകാരം ശുക്രാദിത്യ രാജയോഗം ഈ രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. ഈ രാജയോഗഫലത്തിലൂടെ വരുമാനത്തിൽ വർധനവുണ്ടാകും. പുതിയ വരുമാന മാർഗങ്ങൾ തെളിയും, ഈ കാലയളവിൽ അവരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ഈ കാലയളവിൽ നിക്ഷേപിക്കുന്നതിലൂടെ വലിയ നേട്ടങ്ങൾ ലഭിക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്