)
Shocking Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത് പെട്രോൾ അടിക്കാൻ വന്ന യുവതി പെട്രോൾ അടിച്ച ശേഷം ജീവനക്കാരനോട് കാണിച്ച തീതിയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ ശരിക്കും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. പെട്രോൾ പമ്പിലെ സിസിടിവിയിൽ നിന്നും ലഭിച്ച ഈ ദൃശ്യം കൊടുങ്കാറ്റുപോലെ സോഷ്യൽ മീഡിയയിൽ പടരുകയാണ്. വീഡിയോ കണ്ടവർ ശരിക്കും ഞെട്ടിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും രണ്ടു സ്ത്രീകൾ പെട്രോൾ പമ്പിൽ ഒരു സൂട്ടറിൽ ഇരിക്കുന്നത്. വണ്ടിയുടെ അടുത്ത് ഒരു ജീവനക്കാരനേയും നിങ്ങൾക്ക് കാണാൻ കഴിയും. പിന്നെ നടന്നതാണ് ഞെട്ടിക്കുന്ന രംഗങ്ങൾ. സ്കൂട്ടിയിലിരിക്കുന്ന ആ യുവതി നിമിഷങ്ങൾക്കുള്ളിൽ വണ്ടിയിൽ നിന്നും ഇറങ്ങുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. പിന്നെ നടന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ജീവനക്കാരന്റെ അടുത്തെത്തിയ യുവതി തന്റെ പാന്റ് താഴ്ത്തി സ്വകാര്യഭാഗം കാണിക്കുകയായിരുന്നു. പെട്ടെന്ന് ജീവനക്കാരൻ മുന്നിലേക്ക് ചൂണ്ടിക്കാട്ടിയിട്ട് എന്തൊക്കെയോ പറയുന്നത് നിങ്ങൾക്ക് കാണാനും കഴിയും. തുടർന്ന് യുവതി തിരികെ വണ്ടിയിൽ കയറുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കാണാം...
देखिए पेट्रोल पंप पर आखिर यह क्या हो रहा है? आखिर एक महिला ऐसा कैसे कर सकती है? यह वायरल वीडियो किस जगह का है ये साफ़ नही हो पाया है #वायरलवीडियो pic.twitter.com/V8prddwDTT
— Lavely Bakshi (@lavelybakshi) May 1, 2024
ഞെട്ടിക്കുന്ന ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്, ചിലർ സംഭവത്തെ രൂക്ഷമായി എതിർക്കുന്നുണ്ട് എന്നാൽ മറ്റു ചിലർ ഇതിനെ തമാശ ആയും കാണുന്നുണ്ട്. ക്യാമറയിൽ നമുക്ക് കാണാൻ കഴിയും സംഭവം നടന്ന സമയം പുലർച്ചെ രണ്ടു മണിയാണെന്നത്. വീഡിയോ ശരിക്കും വൈറലാകുന്നുണ്ടെങ്കിലും ഇത് എവിടെയാണ് നടന്നതെന്നോ ആരാന്നോ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വീഡിയോയിൽ കാണിക്കുന്ന ആൾ ട്രാൻസ്ജെൻഡറാണെന്ന് ചില സോഷ്യൽ മീഡിയ ആരാധകർ ആരോപിക്കുന്നുണ്ടെങ്കിലും ഇതിനെ കുറിച്ച് സ്ഥിരീകരിക്കുന്ന ഒരു റിപ്പോർട്ടും ഇതുവരെ പുറത്തുവന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്