Surya Gochar in Makar 2023:  പുതുവർഷത്തിലെ ആദ്യ മാസത്തിൽ പ്രധാനപ്പെട്ട പല ഗ്രഹങ്ങളും രാശി മാറുകയാണ്. ജനുവരി 14-ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ രാശി മാറി ശനിയുടെ രാശിയായ  മക്കാർത്തിൽ പ്രവേശിക്കും.  ഇതിനോടകം ശനി മകര രാശിയിൽ പ്രവേശിച്ചു കഴിയും.   ഇത്തരത്തിൽ സൂര്യനും ശനിയുമായുണ്ടാകുന്ന സംയോഗം ഈ 4 രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും. ജനുവരി 14 ന് രാത്രിയാണ് സൂര്യ സംക്രമണം നടക്കുമെങ്കിലും ഉദയതിഥി പ്രകാരം മകര സംക്രാന്തി 2023 ജനുവരി 15 നും ആഘോഷിക്കും.  ഇഇഇ സൂര്യ സംക്രമത്തിൽ നിന്നും ശക്തമായ നേട്ടങ്ങൾ ലഭിക്കുന്ന രാശികൾ ഏതൊക്കെയെന്ന് നോക്കാം.. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബുധ-സൂര്യ സംയോഗം സൃഷ്ടിക്കും ബുദ്ധാദിത്യയോഗം, ഈ രാശിക്കാർക്ക് ലഭിക്കും വൻ ധലാഭം 


ഇടവം (Taurus): സൂര്യന്റെ ഈ സംക്രമം ഇടവം രാശിക്കാരുടെ ഭാഗ്യം തുറക്കും.  ജോലിയിൽ പ്രമോഷൻ ലഭിക്കും. നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ഭാഗ്യത്തിന്റെ പൂർണ പിന്തുണയുണ്ടാകും


മിഥുനം (Gemini): സൂര്യന്റെ രാശിമാറ്റം മിഥുന രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ധനക്ഷാമം നീങ്ങും. നടക്കില്ലെന്ന് വിചാരിച്ച കാര്യങ്ങൾ നടക്കും.   കരിയറിലെ ടെൻഷൻ മാറിക്കിട്ടും. 


Also Read: ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി! 


കർക്കടകം (Cancer): സൂര്യന്റെ സംക്രമം കർക്കടക രാശിക്കാരുടെ കരിയറിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. ബഹുമാനം വർദ്ധിക്കും. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. ഒരു യാത്രയ്ക്ക് സാധ്യത. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും.


മകരം (Capricorn): സൂര്യൻ രാശി മാറി മകരം രാശിയിൽ പ്രവേശിക്കുന്നത് ഇവർക്ക് കൂടുതൽ ഗുണം ചെയ്യും. സൂര്യൻ മകരരാശിയിലെ ശനിയുമായി സഖ്യമുണ്ടാക്കും. ഇതിലൂടെ ഇവർക്ക് പുതിയ ജോലി ലഭിക്കാൻ സാധ്യത. സാമ്പത്തിക വശം മികച്ചതാകും. ഇതുവരെ അനുഭവിച്ച ശാരീരികവും മാനസികവുമായ വേദനകളിൽ നിന്ന് ആശ്വാസം എന്നിവ ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.