Surya Rashiparivartan: നവംബർ 16 ന് അതായത് നാളെ ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ വൃശ്ചിക രാശിയിൽ സംക്രമിക്കാൻ പോകുന്നു. സൂര്യന്റെ ഈ രാശിമാറ്റം 12 രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 5 രാശിക്കാർക്ക് ഇത് വിശേഷമായിരിക്കും.  ഇവർക്ക് സൂര്യന്റെ രാശിമാറ്റം  നല്ല ശുഭകരമായ ഫലങ്ങൾ നൽകും. തൊഴിൽ-ബിസിനസ്സുകളിൽ മികച്ച വിജയം നേടാൻ കഴിയും. ധനലാഭം ഉണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് വൃശ്ചിക സംക്രാന്തി ഗുണകരമെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഡിസംബർ 3 വരെ ഈ 4 രാശിക്കാർക്ക് അടിപൊളി സമയം; ജോലി, ബിസിനസ്, ധനം എന്നിവയിൽ വൻ പുരോഗതി!


കർക്കടകം (Cancer): വൃശ്ചിക രാശിയിലേക്കുള്ള സൂര്യന്റെ രാശിമാറ്റം കർക്കടക രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഭാഗ്യം ഇവരോടൊപ്പമുണ്ടാകും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും. കരിയറിൽ നല്ല സമയമായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. ഒരു യാത്ര പോകാ\നുള്ള സാധ്യത.


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് സൂര്യന്റെ സംക്രമണം ധാരാളം ഗുണങ്ങൾ നൽകും. ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. വസ്തുവിൽ നിന്നും ലാഭമുണ്ടാകും. സമ്പാദ്യത്തിൽ വിജയിക്കും. നിക്ഷേപത്തിന് നല്ല സമയം. ജോലിസ്ഥലത്ത് സ്വാധീനം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി വർധിക്കും. ധനലാഭമുണ്ടാകും. 


Also Read: സ്ത്രീകളുടെ മാറിടത്തിന്റെ വലിപ്പത്തിൽ നിന്നും അറിയാം സ്വഭാവം, ഇവർ ധനികരായിരിക്കും


തുലാം (Libra): തുലാം രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം വളരെ നല്ലതായിരിക്കും. ധനലാഭമുണ്ടക്കയം. സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. നിക്ഷേപത്തിൽ നിന്നും ലാഭമുണ്ടാകും. പുതിയ തൊഴിൽ ലഭിക്കാൻ സാധ്യത.  


വൃശ്ചികം (Scorpio): സൂര്യൻ വൃശ്ചികരാശിയിൽ സഞ്ചരിക്കുന്നത് ഇവർക്ക് വൻ ഗുണങ്ങൾ നൽകും. ജോലിയിലും ബിസിനസ്സിലും ഇവർക്ക് മികച്ച വിജയം ലഭിക്കും.  പ്രമോഷൻ കിട്ടാൻ സാധ്യത. ബഹുമാനവും ആദരവും വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും.


Also Read: മുതലയെ ജീവനോടെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


കുംഭം (Aquarius): കുംഭം രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം വൻ ധനലാഭം കൊണ്ടുവരും. ഈ  ഇവരുടെ വരുമാനം വർദ്ധിക്കും. വ്യാപാരികൾക്ക് ലാമുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. അഭിനന്ദിക്കപ്പെടും. ബഹുമാനവും പ്രശസ്തിയും ലഭിക്കും. കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ