Surya Gochar In July: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ ഈ മാസം 16 ന് കർക്കടകത്തിൽ പ്രവേശിക്കും. ഇവിടെ നേരത്തെ ശുക്രനും ബുധനുമുണ്ട്. ഈ ഗ്രഹങ്ങളുടെ സംയോഗം വളരെ നല്ല യോഗങ്ങൾ സൃഷ്ടിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

സൂര്യ ബുധ സംയോഗത്താൽ ബുധാദിത്യ യോഗവും, സൂര്യ ശുക്ര സംയോഗത്താൽ ശുക്രാദിത്യ യോഗവും രൂപപ്പെടും. ഈ യോഗത്തിന്റെ പ്രഭാവം എല്ലാ രാശികളിലും ഉണ്ടാകും. ഇതിലൂടെ ചില രാശിയുടെ ഭാഗ്യം മിന്നിത്തിളങ്ങും.  ആ രാശികൾ ഏതൊക്കെ അറിയാം...


Also Read: വർഷങ്ങൾക്ക് ശേഷം ട്രിപ്പിൾ രാജയോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ ഒപ്പം രാജകീയ ജീവിതവും!


 


കർക്കടകം (Cancer): ഈ ഡബിൾ രാജയോഗം കർക്കടകം രാശിക്കാർക്ക് കിടിലം നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് ആത്മവിശ്വാസം വർധിക്കും, വിവാഹ ജീവിതം നല്ലതായിരിക്കും, ആരോഗ്യം മികച്ചതാകും, അവിവാഹിതർക്ക് നല്ല വിവാഹാലോചനകൾ വരും.


കന്നി (Virgo): ബുധാദിത്യ ശുക്രാദിത്യ രാജയോഗം ഇവർക്ക് നൽകും സൂപ്പർ നേട്ടങ്ങൾ. ഇത് ഇവരുടെ വരുമാന ലാഭ സ്ഥാനങ്ങളിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ നിങ്ങളുടെ വരുമാനത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും, സാമ്പത്തിക സ്ഥിതി മുൻപത്തേക്കാളും മികച്ചതാകും, വാഹനം വസ്തു എന്നിവ വാങ്ങാൻ യോഗമുണ്ടാകും, നിക്ഷേപത്തിലൂടെ ഈ സമയം വലിയ നേട്ടങ്ങൾ ലഭിക്കും.


Also Read: 82 ദിവസങ്ങൾക്ക് ശേഷം ശനി ചതയം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാരുടെ ആസ്തി കുതിച്ചുയരും!


 


തുലാം (Libra): ഈ രാശിക്കാർക്കും ഈ യോഗം വലിയ നേട്ടങ്ങൾ നൽകും.  ഈ യോഗം  ജോലി ബിസിനസ് ഭവനങ്ങളിലാണ് രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇതിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും, ജോലിയില്ലാത്തവർക്ക് നല്ലൊരു ജോലി ലഭിക്കും, ജോലിയുള്ളവർക്ക് പ്രമോഷന് സാധ്യത. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.