Triple Rajaygoa: വർഷങ്ങൾക്ക് ശേഷം ട്രിപ്പിൾ രാജയോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ ഒപ്പം രാജകീയ ജീവിതവും!

Written ByAjitha Kumari
Published: Jul 14, 2024, 06:48 AM IST|Updated: Jul 14, 2024, 06:48 AM IST

Lakshmi Narayana Budhaditya Shukraditya Rajayoga: ജ്യോതിഷത്തിൽ ലക്ഷ്മീ നാരായണ യോഗത്തിന് പ്രത്യേക പ്രാധാന്യം പറഞ്ഞിട്ടുണ്ട്

Rajaygoa In July: ഇത് വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ഒരു രാശിയിൽ ബുധനും ശുക്രനും ഒരുമിക്കുമ്പോൾ ലക്ഷ്മീ നാരായണയോഗം സൃഷ്ടിക്കും.

 

Triple Rajaygoa In July1/12

Laxmi Narayana Budhaditya Shukraditya Rajayoga: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റെതായ നിശ്ചിത സമയത്ത് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കും.

Auspicious Rajaygoa2/12

രണ്ടോ അതിലധികമോ ഗ്രഹങ്ങൾ ഒരു രാശിയിൽ പ്രവേശിച്ചാൽ രാജയോഗമോ അപൂർവ  സംയോഗമോ നടക്കും.  നിലവിൽ സന്തോഷം, സമ്പത്ത്, തേജസ് എന്നിവയുടെ ഘടകവും ഭൂതങ്ങളുടെ ദേവനുമായ ശുക്രനും ഗ്രഹങ്ങളുടെ അധിപനായ ബുധനും കർക്കടകത്തിലുണ്ട്.

Lakshmi Narayana Yoga3/12

ജൂലൈ 16 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ കർക്കടകത്തിൽ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ ശുക്രൻ്റെയും ബുധൻ്റെയും സംയോഗം ലക്ഷ്മീ നാരായണ യോഗം സൃഷ്ടിക്കും.

Budhaditya Yoga4/12

ബുധ-ശുക്ര സംയോഗം ബുധാദിത്യ യോഗവും സൂര്യ ശുക്ര സംയോഗത്താൽ ശുക്രാദിത്യ രാജയോഗവും സൃഷ്ടിക്കും. ഇത് 3 രാശിക്കാർക്ക് അനുകൂലമായിരിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഈ യോഗം ശുഭകരമെന്ന് നമുക്ക് നോക്കാം...

 

Lakshmi Narayana Yoga5/12

ലക്ഷ്‌മീ നാരായണ രാജയോഗത്തിനും പ്രത്യേക പ്രാധാന്യമുണ്ട്.  ഇത് വളരെ ശുഭകരമായ യോഗമാണ്, ബുധനും ശുക്രനും ചേർന്നാണ് ഈ യോഗം സൃഷ്ടിക്കുന്നത്,  ഇതിലൂടെ ചിലർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകും,  സമ്പത്തിൻ്റെയും ധാന്യത്തിന്റെയും പെരുമഴയുമുണ്ടാകും

Budhaditya Yoga6/12

സൂര്യ-ബുധ ഗ്രഹങ്ങൾ ഒരുമിക്കുന്നതിലൂടെ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ബുദ്ധാദിത്യയോഗം ജാതകത്തിൽ ഉള്ളവരുടെ ഭവനം ശക്തിപ്പെടും. ജാതകത്തിൽ ബുധനും സൂര്യനും ഒരുമിച്ചിരിക്കുമ്പോൾ പ്രത്യേക ഫലങ്ങൾ ലഭിക്കും, ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധാദിത്യയോഗം രൂപപ്പെടുമ്പോൾ അയാൾക്ക് സമ്പത്തും സുഖവും മഹത്വവും ബഹുമാനവും ലഭിക്കും.

 

Shukraditya yoga7/12

ശുക്രനും സൂര്യനും കൂടിച്ചേർന്നാണ് ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കുന്നത്. ഇത് ചില രാശിക്കാർക്ക് രാജകീയ ജീവിതവും ധനമഴയും ഉണ്ടാക്കും.  ഇതും ഒരു അടിപൊളി യോഗമാണ്.

 

Cancer8/12

കർക്കടകം

കർക്കടകം (Cancer): ലക്ഷ്മീ നാരായണ രാജയോഗം ഇവർക്ക് അനുകൂലമായിരിക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും, ജോലിയിലും ബിസിനസിലും നല്ല ഗുണങ്ങൾ നൽകും, ഈ കാലയളവിൽ വാഹനമോ വസ്തുവോ വാങ്ങാണ് യോഗം, ആത്മവിശ്വാസം വർദ്ധിക്കും, ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണയുണ്ടാകും, വിവാഹിതർക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ഉണ്ടാകും

Virgo9/12

കന്നി

കന്നി: ട്രിപ്പിൾ രാജയോഗം ഇവർക്ക് നൽകും. വരുമാനത്തിൽ ഗണ്യമായ വർദ്ധനവ്, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും, ഈ കാലയളവിൽ ഭൂമിയും വാഹനവും വാങ്ങാണ് യോഗം, ബിസിനസ് ചെയ്താൽ നല്ല ലാഭം കിട്ടും

Leo10/12

ചിങ്ങം

ചിങ്ങം (Leo): മൂന്ന് രാജയഗോങ്ങൾ ഇവർക്ക് നൽകും അടിപൊളി നേട്ടങ്ങൾ.  ഇതിലൂടെ ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും, ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ജോലിയിലും ബിസിനസിലും വലിയ നേട്ടം, വരുമാനം വർദ്ധിക്കും, പുതിയ വരുമാന മാർഗങ്ങൾ തെളിയിക്കും, ദാമ്പത്യ ജീവിതം അതിമനോഹരമായിരിക്കും

Sagittarius11/12

ധനു

ധനു (Sagittarius): ട്രിപ്പിൾ രാജയോവം ഇവർക്ക് നൽകും അത്ഭുത നേട്ടങ്ങൾ. ഈ സമയം ഇവരുടെ ഭാഗ്യം തെളിയും, രാജ്യത്തിനകത്തും വിദേശത്തുമുള്ള യാത്രകൾ ശുഭകരമാകും, മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കും, ഈ സമയത്ത് വിദ്യാർത്ഥികൾക്ക് ഏത് പരീക്ഷയും വിജയിച്ചേക്കും

Libra12/12

തുലാം

തുലാം (Libra): ബുധാദിത്യ, ശുക്രാദിത്യ ലക്ഷ്മീ നാരായണ  രാജ്യയോഗത്തിന്റെ രൂപീകരണം ശുഭകരമായിരിക്കും. തൊഴിലിലും ബിസിനസിലും പുരോഗതി, വരുമാനത്തിൽ വർദ്ധനവ്, തൊഴിൽ രഹിതർക്ക് പുതിയ ജോലി, ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും, ജോലിയിൽ നിങ്ങൾക്ക് വിജയം, ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)