പലപ്പോഴും തങ്ങളുടെ സഹോദരങ്ങളുടെ പ്രണയം ചേട്ടൻമാരും, ചേച്ചിമാരും അത്രക്കങ്ങ് പ്രോത്സാഹിപ്പിക്കാറില്ല. നേരെ മറിച്ച് സഹോദരങ്ങൾ ഇത് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാൽ ഇതൊക്കം കണ്ടില്ലെന്ന് നടിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ട്. അവരെ കുറിച്ചാണ് ഇനി പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കർക്കിടകം


സുരക്ഷിതമല്ലാത്ത സ്വഭാവവമാണ് ഇവരുടെ പ്രത്യേകത.ഭൂരിഭാഗം പേർക്കും ഇത് ഒരു ന്യൂനതയാണ്. പ്രണയത്തിന്റെ കാര്യത്തിൽ
ഇവർ തങ്ങളുടെ സഹോദരങ്ങളെ വിശ്വസിക്കുന്നു. തങ്ങളുടെ മൂത്ത സഹോദരന്മാർക്കോ സഹോദരിമാർക്കോ പലപ്പോഴും അവരുടെ പ്രണയിനി/പ്രണയിതാവിൻറെ വിശദമായ പശ്ചാത്തലം ഇവർ പറഞ്ഞ് നൽകാറുണ്ട്


ഇടവം


കുടുംബകാര്യങ്ങളിൽ അവരുടെ അമ്മയുടെ അഭിപ്രായം ഇടവം രാശിക്കാർക്ക് നിർണായക പ്രാധാന്യമുള്ളതാണ്. അതിനാൽ, അവർ ഒരാളുമായി പ്രണയത്തിലായായാലും അമ്മയോട് കാര്യം അവതരിപ്പിച്ച് അംഗീകാരം നേടാൻ നോക്കും.തങ്ങളുടെ പങ്കാളി കുടുംബത്തിന് അനുയോജ്യമാണോ അല്ലയോ എന്ന് കണക്കാക്കാൻ അവരുടെ സഹോദരങ്ങളെ പങ്കാളിക്ക് പരിചയപ്പെടുത്തുന്നു. സഹോദരങ്ങൾ പച്ചക്കൊടി കാട്ടിയാൽ, അവർ തങ്ങളുടെ ഇണയെ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തുകയും മുന്നോട്ട് നീങ്ങുകയും ചെയ്യും.


ചിങ്ങം


തങ്ങളുടെ സഹോദരങ്ങളുമായി അടുപ്പമുള്ള ഒരു രാശിയാണിത്. ചിങ്ങം രാശിക്കാർ തങ്ങളുടെ  പ്രണയ ജീവിതം പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ സഹോദരൻമാരുടെ  ഉപദേശം തേടുന്നു . മിക്കപ്പോഴും ഇത് ആരോഗ്യകരമായ ഒരു ശ്രമമാണെങ്കിലും, അവരുടെ സഹോദരങ്ങളുടെ വിമർശനാത്മക അഭിപ്രായം  ഒരു പ്രണയബന്ധം തകർക്കാൻ ഇടയാക്കുന്ന സമയങ്ങളുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.