Mangal- Shukra Gochar 2024: ജ്യോതിഷ ശാസ്ത്രം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറും.  ഈ ക്രമത്തിൽ, ഏപ്രിൽ അവസാനത്തോടെ ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയും സമ്പത്ത്, സ്വത്ത്, സൗന്ദര്യം, സ്നേഹം എന്നിവയുടെ ഘടകമായ ശുക്രനും സംക്രമിക്കാൻ പോകുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രിൽ 23 ന് ചൊവ്വ മീനരാശിയിലേക്കും ഏപ്രിൽ 25 ന് ശുക്രൻ മേടരാശിയിലേക്കും പ്രവേശിക്കും. മേടം, വൃശ്ചികം എന്നിവയുടെ അധിപനായിട്ടാണ് ചൊവ്വയെ കണക്കാക്കുന്നത്.  ഇതിലൂടെ രണ്ട് ഗ്രഹങ്ങളുടെയും സംക്രമണം 4 രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. ഏതൊക്കെയാണ് ആ അഞ്ച് രാശികൾ എന്നറിയാം...


Also Read: 100 വർഷങ്ങൾക്ക് ശേഷം ഈ 4 ഗ്രഹങ്ങളുടെ സംക്രമം ഈ രാശിക്കാർക്ക് നൽകും അത്യപൂർവ്വ നേട്ടങ്ങൾ!


 


മേടം (Aries):  ചൊവ്വയുടെയും ശുക്രൻ്റെയും സംക്രമണം മേടം രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.  ജോലി ചെയ്യുന്നവർക്കും സ്വന്തമായി ബിസിനസ് നടത്തുന്നവർക്കും ഈ സംക്രമത്തിലൂടെ നിരവധി പ്രയോജനങ്ങൾ ലഭിക്കും. വരുമാനം വർദ്ധിക്കും. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഇത് അനുകൂല സമയമാണ്, കുടുംബ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.


ഇടവം (Taurus):  ചൊവ്വ-ശുക്ര സംക്രമണം ഇവർക്ക് ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ സഹായിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും, മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം നിങ്ങൾക്ക് സമ്പത്തും ലഭിക്കും.


Also Read: വിഷു ബമ്പർ നേടാൻ നാൾപ്രകാരം ഈ നമ്പർ ലോട്ടറി എടുത്തോളൂ


കന്നി (Virgo):  ചൊവ്വയുടെയും ശുക്രൻ്റെയും സംക്രമണം ഈ രാശിക്കാർക്ക് അനുകൂലമായേക്കാം. മറഞ്ഞിരിക്കുന്ന ശത്രുക്കളുടെ നാശമുണ്ടാകും. പഴയ രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. നിങ്ങൾ കോടതി നടപടികളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അനുകൂല ഫലങ്ങൾ ലഭിച്ചേക്കാം.


തുലാം (Libra):  നിങ്ങളുടെ ചെലവുകൾ വർദ്ധിക്കുകയാണെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് ചെലവു കുറയും. ഇതോടൊപ്പം വരുമാനം വർദ്ധിക്കും. ധനസമ്പാദനത്തിന് കൂടുതൽ അവസരങ്ങൾ ഉണ്ടാകും. അതോടൊപ്പം കുടുംബജീവിതത്തിൽ സന്തോഷമുണ്ടാകും. രോഗമുണ്ടെങ്കിൽ അത് മാറും. ജോലിയിലും ബിസിനസിലും ആനുകൂല്യങ്ങൾ ലഭിക്കും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്