Budh Vakri 2023 April: ബുധ സംക്രമത്തിന് ശേഷം ഇപ്പോഴിതാ ബുധൻ വക്ര ഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്.  ബുധൻ ചൊവ്വയുടെ രാശിയായ മേടത്തിലാണ് വക്രഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്.  ബുധന്റെ ഈ സഞ്ചാര മാറ്റം എല്ലാ രാശിക്കാരുടെയും സാമ്പത്തിക സ്ഥിതി, തൊഴിൽ, സംസാരം എന്നിവയിൽ വലിയ സ്വാധീനം ചെലുത്തും. 2023 ഏപ്രിൽ 21 ന് ബുധൻ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.  ബുധൻ അതിവേഗം സഞ്ചരിക്കുകയും രാശിചക്രം ഇടയ്ക്കിടെ മാറുകയും ചെയ്യുന്നു. 2023 ഏപ്രിൽ 21 ന് ഉച്ചയ്ക്ക് 1:25 ന് ബുധൻ വക്രഗതിയിലാകും.  ഇതിലൂടെ ഈ 5 രാശിക്കാർക്ക് അനുകൂലഫലം ലഭിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Gajakesari Rajayog 2023: ചന്ദ്ര വ്യാഴ സംഗമത്തിലൂടെ ഗജകേസരിയോഗം; ഈ 4 രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!


മിഥുനം (Gemini):  ബുധന്റെ വക്രഗതി മിഥുന രാശിക്കാരുടെ ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാക്കും.  ജോലിയിൽ പ്രമോഷൻ, വരുമാനം വർധിക്കും, പുതിയ ഉത്തരവാദിത്തം കണ്ടെത്തും, ദീർഘദൂര യാത്രകൾ നടത്താണ് യോഗമുണ്ടാകും.  


ചിങ്ങം (Leo): ബുധന്റെ വക്രഗതി ചിങ്ങം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. വീട്ടുകാരുടെ പിന്തുണ ലഭിക്കും. ബിസിനസ്സിൽ ശക്തമായ ലാഭം ഉണ്ടാകും. രാഷ്ട്രീയത്തിൽ സജീവമായവർക്ക് വലിയ സ്ഥാനം ലഭിക്കും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. വിജയത്തിന്റെ പുതിയ വഴികൾ തുറക്കും.


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ബമ്പർ ജാക്ക്പോട്ട്, ശമ്പളം 8000 രൂപ വരെ വർദ്ധിക്കും 


കുംഭം (Aquarius):  ബുധന്റെ വക്രഗതി കുംഭ രാശിക്കാർക്ക് ജോലിയിലോ ബിസിനസിലോ വലിയ നേട്ടങ്ങൾ നൽകും. ഈ സമയം കരിയറിന് വളരെ നല്ലതായിരിക്കും. നിങ്ങൾ എതിരാളികളെ തോൽപ്പിച്ചു മുന്നേറും. എല്ലാ കാര്യങ്ങളിലും വിജയിക്കും.


മീനം (Pisces): ബുധന്റെ വക്രഗതി മീന രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. എഴുത്തുമായി ബന്ധപ്പെട്ടവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ബിസിനസ് ഉയരങ്ങളിലെത്തും. ജീവിത പങ്കാളിയുടെ സഹായത്തോടെ ജീവിതത്തിൽ വലിയ ഉയരങ്ങളിൽ എത്തും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.