Solar Eclipse 2021: നാളെ അതായത് 2021 ഡിസംബർ 4 ശനിയാഴ്ച ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം സംഭവിക്കാൻ പോകുന്നു. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലെങ്കിലും അതിന്റെ ഫലം 12 രാശിക്കാരിലും ഉണ്ടാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുതന്നെയാണ് ഗ്രഹണത്തിന്റെ ശുഭ, അശുഭ ഫലങ്ങളെക്കുറിച്ച് ആളുകൾ ആശങ്കപ്പെടാനുള്ള കാരണവും.  ശനി അമാവാസി നാളിലാണ് ഈ ഗ്രഹണം സംഭവിക്കുന്നത് ഒപ്പം രാഹുവിന്റെ നിഴലുമുണ്ടാകും.  അതുകൊണ്ടുതന്നെ ജനങ്ങളുടെ ആശങ്ക വർധിക്കും. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ ഗ്രഹണം ചില രാശിക്കാർക്ക് വളരെ അശുഭകരവും ചിലർക്ക് ശുഭകരവുമായിരിക്കും.


Also Read: Horoscope December 03, 2021: ഇന്ന് ഒരു ജോലിയിലും തിരക്കുകൂട്ടരുത്, നഷ്ടം ഉണ്ടായേക്കാം


 


ഈ രാശിക്കാർക്ക് നല്ല ഗുണം ലഭിക്കും


നാളത്തെ സൂര്യഗ്രഹണം 4 രാശിക്കാർക്ക് വളരെ ശുഭകരമാണ്. ഈ ഗ്രഹണം അവരുടെ കരിയറിൽ ഗുണം ചെയ്യും ഒപ്പം ജോലികളിൽ വിജയവും. 


മിഥുനം (Gemini): ഈ സൂര്യഗ്രഹണം മിഥുന രാശിക്കാർക്ക് വളരെ ശുഭകരമാണ്. ഈ ആളുകളുടെ ജീവിതത്തിൽ നടക്കുന്ന കഷ്ടപ്പാടുകൾ ഇപ്പോൾ അവസാനിക്കും. ജോലിസ്ഥലത്തും നിങ്ങൾക്ക് സുഖം തോന്നും. നിങ്ങൾക്ക് പുതിയ ജോലിയ്ക്കുള്ള ഓഫർ ലഭിക്കും. ശത്രുക്കളുടെ മേൽ വിജയം കൈവരിക്കും.


Also Read: 2022 ൽ ഈ രാശിക്കാർക്ക് ശനി ദേവന്റെ കൃപ ഉണ്ടാകും, ആർക്കൊക്കെ?


കന്നി (Virgo): കന്നി രാശിക്കാർക്ക് ഈ സൂര്യഗ്രഹണം ജീവിതത്തിൽ സന്തോഷം നൽകും. നിങ്ങൾക്ക് വിജയം ലഭിക്കും. ജനങ്ങളുടെ സഹകരണം ലഭിക്കും. മൊത്തത്തിൽ മുന്നോട്ടുള്ള വഴി എളുപ്പമാകും.


മകരം (Capricorn): ഈ ഗ്രഹണം മകരം രാശിക്കാർക്ക് ഗുണം ചെയ്യും. ഭാവിയിൽ നേട്ടമുണ്ടാക്കാൻ കഴിയുന്ന ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകളുമായി ബന്ധങ്ങൾ രൂപപ്പെടും. പണം വരാൻ പുതിയ വഴികൾ രൂപപ്പെടും. 


Also Read: രാഹു മാറ്റം 2022: ഈ '6' രാശിക്കാർക്ക് വളരെയധികം ജാഗ്രത ആവശ്യമാണ്..!!


കുംഭം: ഈ ഗ്രഹണം കുംഭ രാശിക്കാരുടെ കരിയറിന് മികച്ച അവസരങ്ങൾ കൊണ്ടുവരുന്നു. തൊഴിൽ-വ്യാപാരവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അവസാനിക്കും. കരിയർ പുരോഗമിക്കും. സ്ഥാനക്കയറ്റം ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.