സെപ്റ്റംബർ മാസത്തിലെ ബാങ്ക് അവധികളുടെ ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ടു. സെപ്റ്റംബർ മാസത്തിൽ 16 ദിവസങ്ങളിലാണ് ബാങ്ക് അവധിയുള്ളത്. വിവിധ നഗരങ്ങളിൽ ഉത്സവങ്ങളുടെ പശ്ചാത്തലത്തിൽ അതാത് സർക്കിളികളിലെ ബാങ്കുകളുടെ അവധി ദിവസങ്ങളുടെ പട്ടികയാണ് ആർബിഐ പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ രണ്ടും, നാലും ശനി, നാല് ഞായറാഴ്ചകൾ ചേർന്നാണ് 16 ദിവസത്തെ ബാങ്ക് അവധി. ഈ ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ലെങ്കിലും ഓൺലൈൻ സേവനങ്ങൾ ലഭ്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാങ്ക് അവധി ദിനങ്ങൾ


സെപ്റ്റംബർ 3 - ഞായർ
സെപ്റ്റംബർ 6 - ജന്മാഷ്ടമി
സെപ്റ്റംബർ 7- ജന്മാഷ്ടമി
സെപ്റ്റംബർ 9 - രണ്ടാം ശനി
സെപ്റ്റംബർ 10 - ഞായർ
സെപ്റ്റംബർ 17 - ഞായർ
സെപ്റ്റംബർ 18 - വിനായക ചതുർഥി
സെപ്റ്റംബർ 19 -ഗണേശ ചതുർഥി
സെപ്റ്റംബർ 20 - ഗണേശ ചതുർഥി
സെപ്റ്റംബർ 22 - ശ്രീ നാരയണ ഗുരു സമാധി
സെപ്റ്റംബർ 23 - നാലാം ശനി
സെപ്റ്റംബർ 24 - ഞായർ
സെപ്റ്റംബർ 25 - ശ്രീമക് ശങ്കർദേവ ജന്മവാർഷികം
സെപ്റ്റംബർ 27 - നബി ദിനം
സെപ്റ്റംബർ 28 - ഈദ്-ഇ-മിലാദ്
സെപ്റ്റംബർ 29 - ഇന്ദ്രജാത്ര, ഇദ്-ഇ-മിലാദ്-ഉൾ-നബി



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.