ICICI Bank FD Rate Update: സ്വകാര്യമേഖലയിലെ പ്രമുഖ വായ്പാദാതാവായ ഐസിഐസിഐ ബാങ്ക് സ്ഥിരനിക്ഷേപ പലിശ നിരക്കില്‍ മാറ്റം വരുത്തി.  5 കോടിയിൽ താഴെയുള്ളതും  2 കോടി രൂപയോ അതിനു മുകളിലോ ഉള്ള സ്ഥിരനിക്ഷേപ പലിശ നിരക്കാണ് ബാങ്ക് വര്‍ദ്ധിപ്പിച്ചത്. 

 

ഈ നിരക്ക് വര്‍ദ്ധന സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും ബാധകമാണ്.  പുതുക്കിയ നിരക്കുകള്‍ 2023 ഡിസംബർ 5 മുതൽ പ്രാബല്യത്തില്‍ വന്നതായി ബാങ്ക് വെബ്സൈറ്റ് പറയുന്നു.

 

2 കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ചുവടെ 

 

                                                                                 സാധാരണക്കാർ              മുതിർന്ന പൗരന്മാർ

7 ദിവസം മുതൽ 14 ദിവസം വരെ 3.00%            3.50%  

15 ദിവസം മുതൽ 29 ദിവസം വരെ 3.00%            3.50%  

30 ദിവസം മുതൽ 45 ദിവസം വരെ                                    3.50%            4.00%  

46 ദിവസം മുതൽ 60 ദിവസം വരെ                                     4.25%            4.75%  

61 ദിവസം മുതൽ 90 ദിവസം വരെ 4.50%            5.00%  

91 ദിവസം മുതൽ 120 ദിവസം വരെ 4.75%            5.25%  

121 ദിവസം മുതൽ 150 ദിവസം വരെ 4.75%            5.25%  

151 ദിവസം മുതൽ 184 ദിവസം വരെ 4.75%            5.25%  

185 ദിവസം മുതൽ 210 ദിവസം വരെ 5.75%            6.25%  

211 ദിവസം മുതൽ 270 ദിവസം വരെ 5.75%            6.25%  

271 ദിവസം മുതൽ 289 ദിവസം വരെ 6.00%            6.50%  

290 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ                   6.00%  

1 വർഷം മുതൽ 389 ദിവസം വരെ                                     6.70%            7.20%  

390 ദിവസം മുതൽ <15 മാസം വരെ 6.70%            7.20%  

15 മാസം മുതൽ <18 മാസം വരെ 7.10%            7.65%   

18 മാസം മുതൽ 2 വർഷം വരെ 7.10%            7.65%  

2 വർഷം 1 ദിവസം മുതൽ 3 വർഷം വരെ                                             7.00%  

3 വർഷം 1 ദിവസം മുതൽ 5 വർഷം വരെ                                              7.00%  

5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ                                             6.90%  

5 വർഷം (80C FD) - പരമാവധി `1.50 ലക്ഷം വരെ  

 

2 കോടി രൂപയ്ക്ക് മുകളിലും 5 കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ചുവടെ 

 

                                                                    സാധാരണക്കാർ              മുതിർന്ന പൗരന്മാർ

7 ദിവസം മുതൽ 14 ദിവസം വരെ 4.75%          4.75%

15 ദിവസം മുതൽ 29 ദിവസം വരെ                      4.75%          4.75%

30 ദിവസം മുതൽ 45 ദിവസം വരെ                        5.50%          5.50%

46 ദിവസം മുതൽ 60 ദിവസം വരെ 5.75%          5.75%

61 ദിവസം മുതൽ 90 ദിവസം വരെ                       6.00%          6.00%

91 ദിവസം മുതൽ 120 ദിവസം വരെ 6.50%          6.50%

121 ദിവസം മുതൽ 150 ദിവസം വരെ                  6.50%          6.50%

151 ദിവസം മുതൽ 184 ദിവസം വരെ 6.50%          6.50%

185 ദിവസം മുതൽ 210 ദിവസം വരെ                   6.65%          6.65%

211 ദിവസം മുതൽ 270 ദിവസം വരെ                   6.65%          6.65%

271 ദിവസം മുതൽ 289 ദിവസം വരെ 6.75%          6.75%

290 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ 6.75%          6.75%

1 വർഷം മുതൽ 389 ദിവസം വരെ 7.25%          7.25%

390 ദിവസം മുതൽ <15 മാസം വരെ                       7.25%          7.25%

15 മാസം മുതൽ <18 മാസം വരെ 7.05%          7.05%

18 മാസം മുതൽ 2 വർഷം വരെ                                   7.05%          7.05%

2 വർഷം 1 ദിവസം മുതൽ 3 വർഷം വരെ            7.00%          7.00%

3 വർഷം 1 ദിവസം മുതൽ 5 വർഷം വരെ                7.00%          7.00%

5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ 7.00%          7.00%

 

അടുത്തിടെ, എച്ച്‌ഡിഎഫ്‌സി ബാങ്ക് പിൻവലിക്കാനാവാത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്‌ക്കരിച്ചിരുന്നു. പിൻവലിക്കാനാവാത്ത സ്ഥിര നിക്ഷേപങ്ങൾക്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഇപ്പോൾ ഒന്ന് മുതൽ രണ്ട് വർഷം വരെയുള്ള കാലയളവിൽ പരമാവധി 7.45 ശതമാനവും രണ്ട് മുതൽ പത്ത് വർഷം വരെയുള്ള കാലയളവിലേക്ക് 7.2 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 

 

ഡിസംബർ 06 മുതൽ ഡിസംബർ 08 വരെ നടക്കാനിരിയ്ക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ആറംഗ മോണിറ്ററി പോളിസി കമ്മിറ്റിയുടെ (MPC) യോഗത്തിന് മുന്നോടിയായാണ് ബാങ്ക് എഫ്‌ഡി നിരക്ക് പരിഷ്‌കരണം നടത്തിയിരിയ്ക്കുന്നത്. അതേസമയം, റിപ്പോ നിരക്കില്‍ മാറ്റമുണ്ടാകില്ല എന്നാണ് സൂചനകള്‍... 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.