Newdelhi: ഒരു കാർ എന്നത് ഒാരോരുത്തരുടെയും സ്വപ്നം തന്നെയാണ്. എന്നാൽ സാമ്പത്തിക പലപ്പോഴും ഇതിന് വിലങ്ങ് തടിയാവാറുണ്ട്. ചെറിയ വില കൊടുത്ത് പഴയ കാർ വാങ്ങുന്നതിലും നല്ലത്. ബജറ്റിൽ ഒതുങ്ങുന്ന പുതിയ കാർ തന്നെ തിരഞ്ഞെടുക്കുന്നതാണ് അവയാണ് ഇത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രദ്ധിക്കണം


പുതിയ കാർ എടുക്കന്നതിലുപരി അവനവൻറെ ആവശ്യങ്ങൾക്ക് പറ്റിയ കാർ എന്നതായിരിക്കണം വാഹനം വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. വലിയ കുടുംബത്തിന് ചെറിയ കാർ കൊണ്ട് ആവശ്യമില്ല. ചെറിയ കുടുംബത്തിന് വലിയ കാറും ആവശ്യമില്ല. മികച്ച മൈലേജ്, പെർഫോമൻസ് എന്നിങ്ങനെ ഒാരോന്നും പരിശോധിക്കണം.



മാരുതി-ALTO 800


സാധാരണക്കാരിൽ സാധാരണക്കാരൻറെ വണ്ടി എന്ന് പറയാം. അത്യാവശ്യം ഒരു കുടുംബത്തിന് യാത്രക്ക് പറ്റിയ കാർ. 796 സി.സി എഞ്ചിൻ പവറും 22.05 കി.മി മൈലേജും വില 3.15 ലക്ഷം മുതൽ 4.82 ലക്ഷം വരെ


മാരുതി-S Presso


ഒരു ട്രെൻഡി ലുക്ക് ഒക്കെ തരുന്ന കാർ. ഫൈവ് സീറ്റർ തന്നെ. 998 സി.സി എഞ്ചിനിൽ 21.4 കി.മി മൈലേജ് 3.78 ലക്ഷം മുതൽ-5.43 ലക്ഷം വരെ എക്സ് ഷോറൂം വില


ALSO READ : Maruti Diesel | ഉടനെ പുതിയ ഡീസൽ വേരിയൻറില്ല, പെട്രോൾ സി.എൻ.ജി ഒാപ്ഷനുകളിൽ ശ്രദ്ധിക്കാൻ മാരുതി



റെനോൾട്ട് KWID


അത്യാവശ്യമൊരു സ്പോട്ടി ലുക്കും. നല്ല പവറും 20.71 കി.മി മൈലേജുള്ള വണ്ടിയെന്ന് കമ്പനി പറയുന്നു. വില Rs.4.11 - 5.66 Lakh വരെ


മാരുതി Eeco


അത്യാവശ്യം വലിയൊരു കുടുംബത്തിന് പറ്റിയ വണ്ടി, കച്ചവട ആവശ്യങ്ങൾക്കും പറ്റിയതാണ്. 1196 സിസി എഞ്ചിനും 16.11 കി.മി മൈലേജും. വില Rs.4.30 - 5.68 Lakh


ALSO READ : Bajaj e-scooter | ചേതകിൻറെ ഇലക്ട്രിക്ക് വേർഷൻ ഇറക്കാൻ ബജാജ്,ഒലയെ ഉലയ്ക്കുമോ?


Maruti Wagon R


ഇതുമൊരു ഫാമിലി ഡിസൈൻഡ് വണ്ടി തന്നെ 21.79 kmpl മൈലേജും 998 cc എഞ്ചിനും വില Rs.4.93 - 6.45 Lakh വരെ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.