Gold Rate Today: കൊച്ചി:  ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ഇടിഞ്ഞ സ്വർണ വില ഇന്ന് വർധിച്ചു.  ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 50,600 ആയിട്ടുണ്ട്.  ഗ്രാമിന് ഇന്ന് 25 രൂപ വർധിച്ച് 6325 ആയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു, നടൻ അർജുൻ അശോകൻ ഉൾപ്പെടെ 5 പേർക്ക് പരിക്ക്!


 


ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് 800 രൂപ കുറയുകയായിരുന്നു. 


Also Read:  ട്രിപ്പിൾ രാജയോഗത്തിലൂടെ ഇവർ ജൂലൈ- ആഗസ്റ്റിൽ തിളങ്ങും, നിങ്ങളും ഉണ്ടോ?


 


ജൂലൈ മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം. ജൂലൈ 1ന് 53,000, ജൂലൈ 2ന് 53080, ജൂലൈ 3ന് 53080, ജൂലൈ 4ന് 53600, ജൂലൈ 5ന് 53600, ജൂലൈ 6ന് 54,120, ജൂലൈ 7ന് 54,120, ജൂലൈ 8ന് 53960, ജൂലൈ 9ന് 53680, ജൂലൈ 10ന് 53680, ജൂലൈ 11ന് 53,840, ജൂലൈ 12ന് 54080, ജൂലൈ 13ന് 54080, ജൂലൈ 14ന് 54080, ജൂലൈ 15ന് 54,000, ജൂലൈ 16ന് 54280, ജൂലൈ 17ന് 55,000, ജൂലൈ 18ന് 54,880, ജൂലൈ 19 ന് 54520, ജൂലൈ 20ന് 54,240, ജൂലൈ 21 ന് 54240, ജൂലൈ 22ന് 54,160, ജൂലൈ 23 ന് 51960, ജൂലൈ 24 ന് 51960, ജൂലൈ 25 ന് 51,200, ജൂലൈ 26 ന് 51,200 (രാവിലെ), ജൂലൈ 26 ഉച്ചകഴിഞ്ഞ് 50,400, ജൂലൈ 27 ന് 50,600.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.