God Price: ഫെബ്രുവരി മാസത്തിന്‍റെ  തുടക്കം മുതല്‍ കുതിച്ചുകയറിയ സ്വര്‍ണ്ണവിലയില്‍ ഇടിവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഈ മാസത്തെ ഏറ്റവും   ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണ്ണവില.  പവന്  (8 ഗ്രാം) 37,440 ആയിരുന്നു  ഈ ദിവസങ്ങളില്‍  സ്വർണ്ണവില. എന്നാല്‍, ഇന്ന്   വാലന്റൈൻസ് ദിനത്തില്‍ സ്വര്‍ണ്ണവിലയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. 


ഒരു പവൻ സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയില്‍ നിന്നും 400 രൂപ കുറഞ്ഞ്    37,040 രൂപയില്‍ എത്തി  സ്വർണ്ണവില.  


Also Read: അന്നൊരാൾ കാർഡ് സ്വൈപ്പ് ചെയ്യാൻ, ഇന്നൊരാൾ ഫോൺ പേ ചെയ്യാൻ- ഇന്ത്യയിലെ ഡിജിറ്റൽ ഭിക്ഷാടകർ


കഴിഞ്ഞ 5  ദിവസത്തെ സ്വർണ്ണവില  (8 ഗ്രാം) പട്ടിക ചുവടെ: -


ഫെബ്രുവരി 9- 3644010 


ഫെബ്രുവരി 10- 3664011


ഫെബ്രുവരി 11- 3664012


ഫെബ്രുവരി 12- 37,440 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)


ഫെബ്രുവരി 13- 37,440 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.