Gold Price Today November 6 : സ്വർണ വാങ്ങാൻ ആഗ്രഹിക്കുന്നവർ കാത്തിരുന്ന വാർത്ത ഇതാ. സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇത് തുടർച്ചയായി മൂന്നാം ദിവസണാണ് സംസ്ഥാനത്തെ സ്വർണനിരക്കിൽ കുറവുണ്ടാകുന്നത്. ഇതോടെ സംസ്ഥാനത്തെ സ്വർണനിരക്ക് തിരികെ 44,000ത്തിലേക്കെത്തി. നവംബർ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ സ്വർണനിരക്കാണിത്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റെക്കോർഡ് വിലയിൽ എത്തിയ പൊന്നിന്റെ നിരക്കാണ് ഇപ്പോൾ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങൾ കൊണ്ട് പവന് 400 രൂപ കുറഞ്ഞിട്ടുള്ളകത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില പരിശോധിക്കാം


ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 15 രൂപയാണ് കുറഞ്ഞത്. ഒരു പവന് (എട്ട് ഗ്രാം) ഇടിഞ്ഞത് 120 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,610 രൂപയാണ്. പവന് ഈടാക്കുന്നത് 44,880 രൂപയുമാണ്.


ALSO READ : Gold Rate Today : ഒരു ചെറിയ ആശ്വാസം! ഇന്ന് സ്വർണവില ഇടിഞ്ഞു


നവംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


നവംബർ 1 - 45,120 രൂപ 


നവംബർ 2 - 45,200 രൂപ


നവംബർ 3 - 45,280 രൂപ  (നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)


നവംബർ 4 - 45,200 രൂപ


നവംബർ 5 -45,200 രൂപ


നവംബർ 6 - 45,080 രൂപ 


നവംബർ 7- 45,000 രൂപ


നവംബർ 8- 44,880 രൂപ (നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.


സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 76.50 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.