Today`s Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
സ്വർണത്തിനും വെള്ളിക്കും ഇന്ന് വില വർധിക്കുകയോ കുറയുകയോ ചെയ്തിട്ടില്ല. സ്വർണം 1 ഗ്രാമിന് 6325 രൂപയും വെള്ളിക്ക് 1 ഗ്രാമിന് 89 രൂപയുമാണ്.
Gold Price Today: സംസ്ഥാനത്ത് ഇന്ന് സ്വർണനിരക്കിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 50,600 എന്ന വിലയിൽ നിൽക്കുകയാണ്. ഇന്നലെ പവന് 200 രൂപ വർധിച്ചാണ് 50,600 രൂപയിലെത്തിയത്. ഗ്രാമിന് ഇന്നലെ 25 രൂപ വർധിച്ച് 6325 ആയിരുന്നു. ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ഇടിഞ്ഞ സ്വർണ വില ഇന്നലെ വർധിക്കുകയായിരുന്നു.
ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂലൈ 26ന് രാവിലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് 800 രൂപ കുറയുകയായിരുന്നു.
വെള്ളി വിലയിലും ഇന്ന് മാറ്റമില്ല.ഒരു ഗ്രാമിന് 89 രൂപയാണ് വിപണിവില.
ഈ മാസത്തെ സ്വർണനിരക്ക് ഇങ്ങനെ
ജൂലൈ 1 Rs. 53,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജൂലൈ 2 Rs. 53080
ജൂലൈ 3 Rs. 53080
ജൂലൈ 4 Rs. 53600
ജൂലൈ 5 Rs. 53600
ജൂലൈ 6 Rs. 54120
ജൂലൈ 7 Rs. 54120
ജൂലൈ 8 Rs. 53960
ജൂലൈ 9 Rs. 53680
ജൂലൈ 10 Rs. 53680
ജൂലൈ 11 Rs. 53840
ജൂലൈ 12 Rs. 54080
ജൂലൈ 13 Rs. 54080
ജൂലൈ 14 Rs. 54080
ജൂലൈ 15 Rs. 54000
ജൂലൈ 16 Rs. 54280
ജൂലൈ 17 Rs. 55,000
ജൂലൈ 18 Rs. 54,880
ജൂലൈ 19 Rs. 54,520
ജൂലൈ 20 Rs. 54,240
ജൂലൈ 21 Rs. 54240
ജൂലൈ 22 Rs. 54,160
ജൂലൈ 23 Rs. 51,960
ജൂലൈ 24 Rs. 51,960
ജൂലൈ 25 Rs. 51,200
ജൂലൈ 26 Rs. 51,200 (രാവിലെ), ജൂലൈ 26 ഉച്ചകഴിഞ്ഞ് 50,400
ജൂലൈ 27 Rs. 50,600
ജൂലൈ 28 Rs. 50,600
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.