Gold Price Today September 9 2023 : സംസ്ഥാനത്തെ സ്വർണവിലയിൽ ചാഞ്ചാട്ടം. ഇന്നലെ സെപ്റ്റംബർ എട്ടിന് കുറഞ്ഞ സ്വർണത്തിന്റെ വില ഇന്ന് ഒമ്പതാം തീയതി കുറഞ്ഞ് നിരക്ക് തിരികെ 43,000ത്തിലേക്കെത്തി. ഇന്ന് സെപ്റ്റംബർ ഒമ്പതിന് ഒരു ഗ്രാം സ്വർണത്തിന് കുറഞ്ഞത് 15 രൂപയാണ്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.  പവന് 120 രൂപ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഒരു ഗ്രാമിന് പത്ത് രൂപ കൂടിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില


ഒരു ഗ്രാം - 5,485 രൂപ
ഒരു പവൻ- 43,880 രൂപ


ALSO READ : Gold Theft: തൃശൂരിൽ വൻ സ്വർണ കവർച്ച; തട്ടിയെടുത്തത് 3 കിലോ സ്വർണം


സെപ്റ്റംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


സെപ്റ്റംബർ 1- 44,040


സെപ്റ്റംബർ 2- 44,160


സെപ്റ്റംബർ 3 - 44,160


സെപ്റ്റംബർ 4 - 44,240


സെപ്റ്റംബർ 5 - 44,120


സെപ്റ്റംബർ 6 - 44,000


സെപ്റ്റംബർ 7 - 43,920


സെപ്റ്റംബർ 8 - 44,000


സെപ്റ്റംബർ 9 - 43,880


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.


സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് അമ്പത് പൈസയാണ് ഇന്ന് കുറഞ്ഞത്. ഈ മാസം ആരംഭിച്ച് ആദ്യ ദിവസങ്ങൾക്കിടെ ഇത് ആറാം തവണയാണ് വെള്ളിയുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.