Money Tips: ഈ 2 രൂപയുടെ പഴയ നോട്ട് നിങ്ങളുടെ കൈവശമുണ്ടോ? നേടാം 5 ലക്ഷം രൂപ
Money Tips: വീട്ടിലിരുന്ന് പെട്ടെന്ന് പണം സമ്പാദിക്കാൻ (Quick Money) നിങ്ങൾക്കും ആഗ്രഹമുണ്ടെങ്കിൽ ഇത് നിങ്ങൾക്ക് ഒരു സുവർണ്ണാവസരമാണ്. നിങ്ങൾക്ക് ഈ ലളിതമായ ട്രിക്കിലൂടെ 5 ലക്ഷം രൂപ വരെ എളുപ്പത്തിൽ സമ്പാദിക്കാം. അതെങ്ങനെയെന്ന് നോക്കാം...
ന്യൂഡൽഹി: How to Earn Money: നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് അധിക പണം സമ്പാദിക്കണമെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് വളരെ ഉപയോഗപ്രദമാണ്. അതായത് കഠിനാധ്വാനം കൂടാതെ നിങ്ങൾക്ക് പണം സമ്പാദിക്കാം. വീട്ടിലിരുന്ന് കൊണ്ട് 5 ലക്ഷത്തിലധികം സമ്പാദിക്കാവുന്ന ഒരു കിടിലം പദ്ധതിയാണിത്...
Also Read: Money Tips: നിങ്ങളുടെ കയ്യിലുണ്ടോ ഒരു രൂപയുടെ ഈ നോട്ട്? നിമിഷങ്ങൾക്കുള്ളിൽ ലഭിക്കും 7 ലക്ഷം രൂപ!
പുരാതന വസ്തുക്കൾ ശേഖരിക്കാൻ ആളുകൾക്ക് താൽപ്പര്യമുണ്ട് (People are fond of collecting antique things)
പുരാതന വസ്തുക്കൾ ശേഖരിക്കുന്നത് പലർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ഈ ഹോബി നിങ്ങളെ ലക്ഷാധിപതിയാക്കും. ഇപ്പോൾ പഴയ നാണയങ്ങളും നോട്ടുകളും വാങ്ങുന്നതും വിൽക്കുന്നതും ട്രെൻഡാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ പക്കൽ ചില പഴയ നാണയങ്ങളും നോട്ടുകളും ഉണ്ടെങ്കിൽ അവയിൽ നിന്ന് നിങ്ങൾക്ക് എളുപ്പത്തിൽ പണം സമ്പാദിക്കാം. ഇവിടെ പറയുന്നത് പഴയ രണ്ടുരൂപ നോട്ടിനെ കുറിച്ചാണ്. പറഞ്ഞിരിക്കുന്ന പ്രത്യേകതയും നോട്ടിന് വേണം.
Also Read: Viral Video: മുതലയെ ആക്രമിച്ച് സിംഹങ്ങൾ, വീഡിയോ കണ്ടാൽ ഞെട്ടും..!
ഈ 2 രൂപ നോട്ട് നൽകും ലക്ഷങ്ങൾ (2 rupee note will earn millions)
ഈ രണ്ടു രൂപ നോട്ട് നിങ്ങൾക്ക് ഓൺലൈൻ ലേലത്തിൽ വിൽക്കാം. എന്നാൽ അതിന് എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കണം. നിങ്ങളുടെ ശേഖരത്തിൽ ഈ പഴയ രണ്ടു രൂപയുടെ നോട്ട് (Rare Currency Notes) ഉണ്ടെങ്കിൽ നിങ്ങൾ അത് തപ്പി പുറത്തെടുക്കുക. ഇവിടെ ഈ നോട്ട് ഓൺലൈനിൽ വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കാനുള്ള തന്ത്രം അറിയാം.
Also Read: Viral Video: കാട്ടുപന്നിയെ വേട്ടയാടുന്ന കടുവ..! വീഡിയോ വൈറലാകുന്നു
ഇതായിരിക്കണം പ്രത്യേകത (This should be the specialty)
ഈ നോട്ടിന്റെ പ്രത്യേകത എന്നുപറയുന്നത് ഈ 2 രൂപ നോട്ടിൽ 786 എന്ന് എഴുതിയിരിക്കണം എന്നതാണ്. 786 എന്ന എഴുതിയ നോട്ടിന് നല്ല വിലയാണ് ലഭിക്കുന്നത്. കാരണം 786 എന്ന സംഖ്യ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ലക്ഷങ്ങൾ കൊടുത്താണ് ഈ നോട്ട് ആളുകൾ വാങ്ങുന്നത്. ഇതുകൂടാതെ ഈ നോട്ടിന്റെ നിറം പിങ്ക് ആയിരിക്കണം, കൂടാതെ ഈ നോട്ടിൽ മുൻ ആർബിഐ ഗവർണർ മൻമോഹൻ സിംഗിന്റെ (Manmohan Singh) ഒപ്പ് ഉണ്ടായിരിക്കണം.
Also Read: ഒരു വീട്ടിൽ 8 ഭാര്യമാരുമായി സന്തോഷത്തോടെ താമസിക്കുന്ന തായ്ലൻഡുകാരൻ..!
ഇവിടെ വിൽക്കാം (can sell here)
ഇത് വിൽക്കാൻ നിങ്ങൾക്ക് എവിടെയും പോകേണ്ട ആവശ്യമില്ല. ഓൺലൈൻ പ്ലാറ്റ്ഫോമായ eBay, Click India തുടങ്ങിയ സൈറ്റുകളിൽ നിങ്ങൾക്ക് ഇത് വിൽക്കാം. ഇവിടെ ആളുകൾ പലപ്പോഴും അത്തരം ഭാഗ്യനോട്ടുകൾക്കായി (Lucky Notes) തിരയുന്നുണ്ട്. ക്ലിക്ക് ഇന്ത്യയിൽ (Click India) നിങ്ങൾക്ക് ഈ നോട്ട് വാട്ട്സ്ആപ്പ് വഴിയും വിൽക്കാം.
Also Read: Viral Video: പക്ഷിക്കൂട് ആക്രമിക്കാൻ ശ്രമിച്ച പാമ്പിന് കിട്ടി മുട്ടൻ പണി..!
പഴയ നോട്ടുകൾ ഇതുപോലെ വിൽക്കുക (sell old notes like this)
ഈ 2 രൂപ നോട്ട് നിങ്ങളുടെ പക്കലുണ്ടെങ്കിൽ നിങ്ങൾക്ക് അത് Ebay യിൽ ഓൺലൈനായി വിൽക്കാം.
>> ഈ വെബ്സൈറ്റിൽ ഈ അപൂർവ നോട്ടിന് കനത്ത തുകയാണ് നൽകുന്നത്.
>> നോട്ടുകൾ വിൽക്കാം നിങ്ങൾ ആദ്യം Ebay ൽ ഒരു വിൽപ്പനക്കാരനായി സ്വയം രജിസ്റ്റർ ചെയ്യുക.
>> ഇതിനുശേഷം ഈ നോട്ടിന്റെ ഇരുവശങ്ങളുടെ ഫോട്ടോയും ക്ലിക്ക് ചെയ്ത് അപ്ലോഡ് ചെയ്യുക.
>> അതിനുശേഷം നിങ്ങളുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകുക.
>> വെബ്സൈറ്റ് നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിക്കും.
>> നോട്ട് വാങ്ങാൻ ആഗ്രഹിക്കുന്നവർ നിങ്ങളെ ബന്ധപ്പെടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...