Money Tips: നിങ്ങളുടെ കയ്യിലുണ്ടോ ഒരു രൂപയുടെ ഈ നോട്ട്? നിമിഷങ്ങൾക്കുള്ളിൽ ലഭിക്കും 7 ലക്ഷം രൂപ!

Money Tips: ഓൺലൈൻ വെബ്സൈറ്റിൽ പഴയ നോട്ടുകളിൽ ലേലം വിളിച്ച് നിങ്ങൾക്ക് നല്ല സമ്പാദ്യം നേടാം. ഇവിഡി ഈ ഒരു നോട്ടിന് ഏഴുലക്ഷം രൂപവരെ ലേലം വിളിച്ചിട്ടുണ്ട്. എന്താണ് ഈ നോട്ടിന്റെ പ്രത്യേകതയെന്ന് നമുക്കറിയാം...

Written by - Ajitha Kumari | Last Updated : Feb 3, 2022, 12:00 PM IST
  • ഒരു രൂപ നോട്ടിന് ലഭിക്കും ലക്ഷങ്ങൾ
  • ഇതിൽ ഒന്നും നിക്ഷേപിക്കേണ്ടതില്ല
  • ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റ ഈ നോട്ടിന്റെ പ്രത്യേകത അറിയാം
Money Tips: നിങ്ങളുടെ കയ്യിലുണ്ടോ ഒരു രൂപയുടെ ഈ നോട്ട്? നിമിഷങ്ങൾക്കുള്ളിൽ ലഭിക്കും 7 ലക്ഷം രൂപ!

ന്യൂഡൽഹി: Money Tips: നിങ്ങളുടെ ഒരു ചെറിയ ഹോബി മിനിറ്റുകൾക്കുള്ളിൽ നിങ്ങളെ കോടീശ്വരനാക്കും. പഴയ നോട്ടുകളും നാണയങ്ങളും ശേഖരിക്കാൻ പലരും ഇഷ്ടപ്പെടുന്നു. നിങ്ങളും വീട്ടിൽ ഇരുന്നുകൊണ്ട് സമ്പാദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് നിങ്ങൾക്ക് ഏറ്റവും മികച്ച അവസരമാണ്. ഇതിനായി നിങ്ങൾ ഒരു തരത്തിലുള്ള നിക്ഷേപവും നടത്തേണ്ടതില്ല. ഈ പ്രത്യേക ഒരു രൂപ നോട്ട് നിങ്ങളുടെ പക്കലുണ്ടെങ്കിൽ 7 ലക്ഷം രൂപവരെ നിങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കും.

Also Read: Two Rupee Coin: 2 രൂപയുടെ ഈ നാണയം നിങ്ങളുടെ കയ്യിലുണ്ടെകിൽ നേടാം ലക്ഷങ്ങൾ!

ഒരു നോട്ടിന് ലക്ഷങ്ങൾ ലഭിക്കും (Millions will be available for one note)

ശരിക്കും പറഞ്ഞാൽ 26 വർഷം മുമ്പ് ഇന്ത്യാ ഗവൺമെന്റ് ഈ ഒരു രൂപ നോട്ട് (Earn Money From 1 Rupees Note) നിർത്തലാക്കിയിരുന്നു.  എന്നാൽ 2015 ജനുവരിയിൽ അതിന്റെ അച്ചടി പുനരാരംഭിച്ചു. അതിനുശേഷം ഈ നോട്ട് വിപണിയിൽ പുതിയ രൂപത്തിൽ കൊണ്ടുവന്നു. എന്നാൽ ഇന്ന് പറയുന്ന ഈ നോട്ട് മുമ്പുള്ള ഒരു രൂപ നോട്ടാണ് ഇതിലൂടെയാണ് നിങ്ങൾക്ക് ലക്ഷാധിപതിയാകാൻ കഴിയുന്നത്.

Also Read: Five Rupee Coin: ഈ 5 രൂപ നാണയം നിങ്ങളുടെ കയ്യിലുണ്ടോ നേടാം 5 ലക്ഷം രൂപ!

എന്താണ് ഈ നോട്ടിന്റെ പ്രത്യേകത? (Why is this note special?)

7 ലക്ഷം രൂപയ്ക്ക് വിൾക്കാണ് കഴിയുന്ന ഈ നോട്ടിന്റെ പ്രത്യേകത എന്നുപറയുന്നത് ഇത് സ്വാതന്ത്ര്യത്തിന് മുമ്പ് അന്നത്തെ ഗവർണറായിരുന്ന ജെഡബ്ല്യു കെല്ലിയുടെ ഒപ്പുള്ള ഒരേയൊരു നോട്ടാണ് എന്നതാണ്.  ഈ നോട്ടിന് 80 വർഷത്തെ പഴക്കമുണ്ട്. 1935-ൽ ബ്രിട്ടീഷ് ഇന്ത്യയാണ് ഇത് പുറത്തിറക്കിയത്. ഇതുകൂടാതെ 1966ലെ ഒരു രൂപ നോട്ടിന് 45 രൂപയാണ് വില. അതുപോലെ 1957 ലെ നോട്ടിന് 57 രൂപ ലഭ്യമാണ്.

Also Read: Money Tips: ഈ 3 നോട്ടുകൾ നിങ്ങളുടെ പക്കലുണ്ടോ, എന്നാൽ നിങ്ങൾക്കുമാകാം ലക്ഷാധിപതി!

ഈ നോട്ടുകൾ ഇതുപോലെ വിൽക്കുക (These notes will be able to sell like this)

>> നിങ്ങളുടെ പക്കൽ ഇത്തരം പ്രത്യേക നോട്ടുകൾ ഉണ്ടെങ്കിൽ അത് OLX-ൽ ഓൺലൈനായി വിൽക്കാം.
>> ഈ വെബ്‌സൈറ്റിൽ ഈ അപൂർവ നോട്ട് വാങ്ങുന്നവർ കനത്ത തുകയാണ് നൽകുന്നത്.
>> നാണയങ്ങൾ വിൽക്കാൻ നിങ്ങൾ ആദ്യം Olx-ൽ ഒരു വിൽപ്പനക്കാരനായി സ്വയം രജിസ്റ്റർ ചെയ്യുക.
>> ഇതിനുശേഷം അതിൽ ക്ലിക്ക് ചെയ്ത് നോട്ടിന്റെ ഇരുവശത്തുമുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യുക.
>> അതിനുശേഷം നിങ്ങളുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകുക.
>> വെബ്സൈറ്റ് നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിക്കും
>> വാങ്ങാൻ ആഗ്രഹിക്കുന്നവർ നിങ്ങളുമായി ബന്ധപ്പെടും.

Also Read: Viral Video: പക്ഷിക്കൂട് ആക്രമിക്കാൻ ശ്രമിച്ച പാമ്പിന് കിട്ടി മുട്ടൻ പണി..! 

നോട്ടുകളുടെ കെട്ടുകൾ കൂടുതൽ ലാഭം നൽകും (Bundles of notes will give profit)

ഇത്തരം നോട്ടുകളുടെ ഒരു ശേഖരം നിങ്ങളുടെ പക്കലുണ്ടെങ്കിൽ നിങ്ങൾക്ക് നന്നായി സമ്പാദിക്കാം. നിങ്ങളുടെ ഈ ശേഖരം eBay ൽ വിൽക്കാം. 1949, 1957, 1964 വർഷങ്ങളിലെ 59 നോട്ടുകളുടെ ഒരു ബണ്ടിലിന് പകരമായി നിങ്ങൾക്ക് 34,999 രൂപ നേടാം. അതേ സമയം 1957 ലെ ഒരു രൂപ നോട്ടിന്റെ കെട്ടിൽ നിന്ന് നിങ്ങൾക്ക് 15,000 രൂപ വരെ സമ്പാദിക്കാം. ഈ രീതിയിൽ ഇത്തരം പ്രത്യേക നോട്ടുകൾ നിങ്ങളെ വീട്ടിൽ ഇരിന്നുകൊണ്ട് തന്നെ ലക്ഷാധിപതിയാക്കും.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News