ICICI Bank Revises FD Rates: സ്ഥിര നിഷേപ നിരക്കുകൾ പുതുക്കി സ്വകാര്യമേഖലയിലെ പ്രധാന വായ്പാദാതാവായ  ഐസിഐസിഐ ബാങ്ക്.  

 

 2 കോടിയോ അതിൽ കൂടുതലോ ഉള്ളതും എന്നാൽ 5 കോടിയിൽ താഴെയുള്ളതുമായ സിംഗിൾ ഡിപ്പോസിറ്റിനുള്ള പലിശ നിരക്കുകളാണ് പുതുക്കിയത്. പുതുക്കിയ നിരക്കുകള്‍ 2023 നവംബർ 23 മുതൽ നിലവില്‍ വന്നു. പുതുക്കിയ നിരക്ക് സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും പുതുക്കിയ നിരക്ക് ബാധകമാണ്. 

 

Also Read:  Prakash Raj ED Summons: ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; നടൻ പ്രകാശ് രാജിന് ഇഡി നോട്ടീസ് 
  
2023 നവംബർ 23 മുതലുള്ള പലിശ നിരക്കുകൾ 2 കോടിയില്‍ താഴെയുള്ള നിക്ഷേപത്തിന്                   സാധാരണക്കാര്‍ ക്കും  മുതിർന്ന പൗരന്മാര്‍ക്കും ഉള്ള പലിശ നിരക്ക് ചുവടെ   

7 ദിവസം മുതൽ 14 ദിവസം വരെ 3.00% 3.50%  

15 ദിവസം മുതൽ 29 ദിവസം വരെ 3.00% 3.50%  

30 ദിവസം മുതൽ 45 ദിവസം വരെ 3.50% 4.00%  

46 ദിവസം മുതൽ 60 ദിവസം വരെ 4.25% 4.75%  

61 ദിവസം മുതൽ 90 ദിവസം വരെ 4.50% 5.00%  

91 ദിവസം മുതൽ 120 ദിവസം വരെ 4.75% 5.25%  

121 ദിവസം മുതൽ 150 ദിവസം വരെ 4.75% 5.25%  

151 ദിവസം മുതൽ 184 ദിവസം വരെ 4.75% 5.25%  

185 ദിവസം മുതൽ 210 ദിവസം വരെ 5.75% 6.25%  

211 ദിവസം മുതൽ 270 ദിവസം വരെ 5.75% 6.25%  

271 ദിവസം മുതൽ 289 ദിവസം വരെ 6.00% 6.50%  

290 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ 6.00%  

1 വർഷം മുതൽ 389 ദിവസം വരെ 6.70% 7.20%  

390 ദിവസം മുതൽ <15 മാസം വരെ 6.70% 7.20%  

15 മാസം മുതൽ <18 മാസം വരെ 7.10% 7.65%   

18 മാസം മുതൽ 2 വർഷം വരെ 7.10% 7.65%  

2 വർഷം 1 ദിവസം മുതൽ 3 വർഷം വരെ 7.00%  

3 വർഷം 1 ദിവസം മുതൽ 5 വർഷം വരെ 7.00%  

5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ 6.90%   

 

രാജ്യത്തെ നിരവധി സ്വകാര്യ, പൊതുമേഖലാ ബാങ്കുകളും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തങ്ങളുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പരിഷ്കരിച്ചിട്ടുണ്ട്.

 

സ്വകാര്യ മേഖലയിലെ വായ്പാദാതാവായ യെസ് ബാങ്ക് 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചു. 1 വർഷം 1 ദിവസത്തെ എഫ്ഡികളുടെ പലിശ നിരക്ക്  25 ബേസിസ് പോയിന്‍റുകൾ വർദ്ധിപ്പിച്ചു.

 

പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐഒബി) 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.