2 രൂപയുടെ ഈ നാണയം നിങ്ങളെ ലക്ഷാധിപതിയാക്കും! ചെയ്യേണ്ടത് ഇത്രമാത്രം
Money Tips: നിങ്ങൾക്കും വീട്ടിൽ ഇരുന്നു വേഗത്തിൽ പണം സമ്പാദിക്കണമെന്ന് (Quick Money) ആഗ്രഹമുണ്ടെങ്കിൽ ഇതൊരു സുവർണ്ണാവസരമാണ്. നിങ്ങൾക്ക് ഒരു ലളിതമായ ട്രിക്ക് ഉപയോഗിച്ച് 5 ലക്ഷം രൂപ വരെ സമ്പാദിക്കാം. അതിന്റെ പൂർണ്ണപ്രക്രിയ നമുക്ക് നോക്കാം...
Two Rupee Coin: നിങ്ങൾക്കും വീട്ടിൽ ഇരുന്ന് കഠിനാധ്വാനം കൂടാതെ പെട്ടെന്ന് പണം സമ്പാദിക്കണമെങ്കിൽ (Quick Money) ഈ വാർത്ത നിങ്ങൾക്ക് ഉപയോഗപ്രദമാകും. വീട്ടിലിരുന്ന് 5 ലക്ഷം രൂപ സമ്പാദിക്കാവുന്ന കിടിലം വഴിയെക്കുറിച്ച് നമുക്ക് നോക്കാം.
പുരാതന വസ്തുക്കൾ ശേഖരിക്കാൻ ആളുകൾക്ക് പണ്ടേ വളരെ ഇഷ്ടമാണ്. എന്നാൽ ഈ ഹോബി ഇപ്പോൾ നിങ്ങളെ ലക്ഷാധിപതിയാക്കാൻ സഹായിക്കും. പ്രചാരത്തിലില്ലാത്ത അല്ലെങ്കിൽ ഇപ്പോൾ ഉപയോഗശൂന്യമായ അപൂർവമായ നാണയങ്ങൾ ശേഖരിക്കുന്ന ഹോബി ധാരാളം ആളുകൾക്ക് ഉണ്ട്. അങ്ങനെ ഒരു ശേഖരം നിങ്ങളുടെ കയ്യിലും ഉണ്ടെങ്കിൽ അതിൽ രണ്ടു രൂപയുടെ പഴയ നാണയം ഉണ്ടോയെന്ന് നോക്കു.
Also Read: Money Tips: ഈ 3 നോട്ടുകൾ നിങ്ങളുടെ പക്കലുണ്ടോ, എന്നാൽ നിങ്ങൾക്കുമാകാം ലക്ഷാധിപതി!
നിങ്ങളുടെ പഴയ ശേഖരത്തിൽ ഈ പഴയ (Old Coins) രണ്ടു രൂപ നാണയം ഉണ്ടെകിൽ നിങ്ങൾക്കിതാ 5 ലക്ഷം രൂപവരെ ലഭിക്കാനുള്ള സുവർണ്ണാവസരം. അതായത് ഈ പുരാതന നാണയത്തിന് ഇപ്പോൾ മാർക്കറ്റിൽ നല്ല ആവശ്യക്കാരുണ്ടെന്നത് സത്യമാണ്.
ഈ നാണയം നിങ്ങളെ ലക്ഷാധിപതിയാക്കും. നിങ്ങളുടെ കയ്യിൽ ഈ പഴയ 2 രൂപ നാണയമുണ്ടെങ്കിൽ നിങ്ങൾക്ക് ഓൺലൈനിലൂടെ ഈ നാണയം വിറ്റ് 5 ലക്ഷം രൂപ നേടാം. പക്ഷെ നാണയം വിൽക്കുന്നതിന് ഒരു വ്യവസ്ഥയുണ്ട് അതായത് നാണയം 1994, 1995, 1997, 2000 സീരീസിൽ ഉള്ളവയായിരിക്കണം എന്നതാണ് ആ വ്യവസ്ഥ. ഇനി നിങ്ങളുടെ പക്കലുള്ള ഈ രണ്ട് രൂപ നാണയം വിൽക്കുന്നതിനായി ആദ്യം ക്വിക്കറിൽ രജിസ്റ്റർ ചെയ്യണം.
Also Read: Earn Money Idea: 786 സീരീസിലുള്ള ഈ നോട്ടുകള്‍ കൈവശമുണ്ടോ? നിമിഷങ്ങള്‍ക്കകം ലക്ഷാധിപതിയാകാം .!!
ഈ നാണയം വിൽക്കേണ്ട രീതി
>> ഈ 2 രൂപ നാണയം നിങ്ങളുടെ പക്കലുണ്ടെങ്കിൽ, നിങ്ങൾക്ക് അത് OLX-ൽ ഓൺലൈനായി വിൽക്കാം.
>> ഈ വെബ്‌സൈറ്റിൽ ഈ അപൂർവ നാണയത്തിന് കനത്ത തുകയാണ് ഓഫർ നൽകുന്നത്.
>> നാണയങ്ങൾ വിൽക്കാൻ നിങ്ങൾ ആദ്യം Olx-ൽ ഒരു വിൽപ്പനക്കാരനായി സ്വയം രജിസ്റ്റർ ചെയ്യുക.
>> ഇതിനുശേഷം, നാണയത്തിന്റെ ഇരുവശങ്ങളിലുമുള്ള ഫോട്ടോ ക്ലിക്ക് ചെയ്ത് അതിൽ അപ്ലോഡ് ചെയ്യുക.
>> അതിനുശേഷം നിങ്ങളുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകുക.
>> വെബ്‌സൈറ്റ് നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിക്കും.
>> ശേഷം നാണയം വാങ്ങാൻ ആഗ്രഹിക്കുന്നവർ നിങ്ങളെ ബന്ധപ്പെടും.
Also Read: Viral Video: ഒറ്റയ്ക്ക് നൃത്തം ചെയ്യുന്ന വരന് സപ്പോർട്ടായി വധുവിന്റെ കിടിലം ഡാൻസ്! വീഡിയോ വൈറൽ
വെബ്‌സൈറ്റ് അനുസരിച്ച് നിങ്ങൾ ഭാഗ്യവാനാണെങ്കിൽ വാങ്ങാൻ താല്പര്യമുള്ളയാൾ നിങ്ങളെ നേരിട്ട് ബന്ധപ്പെടും. അതിനുശേഷം പേയ്‌മെന്റിന്റെയും ഡെലിവറിയുടെയും നിബന്ധനകൾ അനുസരിച്ച് നിങ്ങളുടെ നാണയം (Old Coins) വിൽക്കാൻ കഴിയും.
1982 ലാണ് 2 രൂപയുടെ നാണയം ആദ്യമായി ഇന്ത്യയിൽ പുറത്തിറക്കിയത്. ഇവ നിർമ്മിച്ചിരിക്കുന്നത് കുപ്രോ-നിക്കൽ മെറ്റൽ (Cupro-Nickel Metal) ഉപയോഗിച്ചാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് നിരവധി നാണയങ്ങളുടെ നിർമ്മാണം നിലച്ചിരിക്കുകയാണ്. അതിനുശേഷം നിലവിലുള്ള നാണയങ്ങളുടെ മൂല്യം പലമടങ്ങ് വർദ്ധിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...