IRCTC Alert...!! ട്രെയിന്‍ യാത്ര പ്ലാന്‍ ചെയ്യുണ്ടോ, എങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം
New Delhi: നിങ്ങള്‍ അടുത്തെങ്ങാനും ട്രെയിന്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ട് എങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം. അതായത് ഇന്ത്യന്‍ റെയില്‍വേ (Indian Railway)നിരവധി ട്രെയിനുകളുടെ സമയം മാറ്റിയിരിയ്ക്കുകയാണ്..!!
ഇന്ത്യന്‍ റെയില്‍വേ ഇതുസംബന്ധിച്ച അറിയിപ്പ് ഇതിനോടകം നല്‍കിക്കഴിഞ്ഞു. Western Central Railway zone -ല്‍ ആണ് നിലവില്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തിയിരിയ്ക്കുന്നത്. ഇന്ത്യൻ റെയിൽവേ, ഒക്ടോബർ 2 മുതൽ 50 പാസഞ്ചർ ട്രെയിനുകളുടെ സമയമാണ് മാറ്റിയത്. ഈ ട്രെയിനുകളിൽ ഭൂരിഭാഗവും ജബൽപൂർ, ഹബീബ്ഗഞ്ച്, ഇടാർസി എന്നിവിടങ്ങളിൽനിന്ന് ആരംഭിക്കുന്നതാണ്.
വെസ്റ്റേൺ സെൻട്രൽ റെയിൽവേ സോണിൽ (Western Central Railway zone) 50 ലധികം പാസഞ്ചർ ട്രെയിനുകളുടെ സമയം മാറ്റിയ വിവരം ഇന്ത്യ റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയതിനാല്‍, യാത്ര പുറപ്പെടും മുന്‍പ് ആശയക്കുഴപ്പം ഒഴിവാക്കാൻ ട്രെയിന്‍ സമയം ഉറപ്പാക്കണം എന്ന് ഇന്ത്യന്‍ റെയില്‍വെ അറിയിക്കുന്നു. ഇന്ത്യൻ റെയിൽവേയും IRCTCയും ഈ വിവരം യാത്രക്കാരെ അറിയിയ്ക്കുന്നുണ്ട്
ജബൽപൂർ-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര സ്പെഷ്യല്‍ (01449)
സോംനാഥ്-ജബൽപൂർ സ്പെഷ്യല്‍ (01463)
അംബികപുര്-ജബൽപൂർ ഇന്റർസിറ്റിസ്പെഷ്യല്‍ ട്രെയിൻ (01266)
ഇത്രാസി-ഭോപ്പാൽ (01271)
ഭോപ്പാൽ-ഇത്രാസി (01272)
ജബൽപൂർ-ഹൗറ ശക്തിപുന്ജ് (01447)
ജബൽപൂർ-സോംനാഥ് സ്പെഷ്യല്‍ (01466)
രേവ-ജബൽപൂർ ഷട്ടിൽ സ്പെഷ്യൽ (01706)
ഹബീബ്ഗഞ്ച്-അധാർതാൽ സ്പെഷ്യൽ (02051)
ജബൽപൂർ-ഹബീബ്ഗഞ്ച് സ്പെഷ്യൽ (02052)
ഹബീബ്ഗഞ്ച്-ജബൽപൂർ സ്പെഷ്യൽ (02061)
ജബൽപൂർ- നസന്ത് -സ്പെഷ്യൽ (02127),
ജബൽപൂർ- നസന്ത് സ്പെഷ്യൽ (02160)
ജബൽപൂർ-നിസാമുദ്ദീൻ സ്പെഷ്യൽ (02174)
ജബൽപൂർ-നിസാമുദ്ദീൻ സ്പെഷ്യൽ (02181)
രേവ-ജബൽപൂർ സ്പെഷ്യൽ (02290)
ഇൻഡോർ-ജബൽപൂർ സ്പെഷ്യൽ (02291)
ഇറ്റാർസി -കട്നി സ്പെഷ്യൽ (06619) ബിന-കട്നി സ്പെഷ്യൽ (06621)
കട്നി-ബർഗവൻ സ്പെഷ്യൽ (06623)
ഹബീബ്ഗഞ്ച്-രേവ സ്പെഷ്യൽ (02185)
ഹബീബ്ഗഞ്ച്-പൂനെ സ്പെഷ്യൽ (02152)
ഹബീബ്ഗഞ്ച്-നിസാമുദ്ദീൻ സ്പെഷ്യൽ (02155)
ഇൻഡോർ-കോട്ട സ്പെഷ്യൽ (023)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...