റെക്കോർഡ് ഉയരത്തിൽ സംസ്ഥാനത്തെ സ്വർണവില. 58000 രൂപയും കടന്നിരിക്കുകയാണ് ഇന്നത്തെ സ്വർണവില. 320 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ 58,240 രൂപയാണ് സ്വർണത്തിന്റെ വിപണി വില. ഒരു ഗ്രാമിന് ഇന്ന് 7280 രൂപയാണ് വില.