എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാർ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ മൊഴിയുമായി കളക്ടറേറ്റ് ജീവനക്കാർ. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് പി.പി ദിവ്യയെ റവന്യു വകുപ്പ് സ്റ്റാഫ് കൗൺസിൽ ക്ഷണിച്ചിരുന്നില്ലെന്നാണ് മൊഴി. വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗൺസിൽ വ്യക്തമാക്കി. ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായെന്നപം പ്രസം​ഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും സ്റ്റാഫ് കൗൺസിൽ പറഞ്ഞു. എഡിഎം മൂന്നുവരിയിൽ മറുപടി പ്രസം​ഗം അവസാനിപ്പിച്ചുവെന്നും യോ​ഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Oct 18, 2024, 07:17 PM IST
  • വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗൺസിൽ വ്യക്തമാക്കി.
  • ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായെന്നപം പ്രസം​ഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും സ്റ്റാഫ് കൗൺസിൽ പറഞ്ഞു.
എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാർ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ മൊഴിയുമായി കളക്ടറേറ്റ് ജീവനക്കാർ. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് പി.പി ദിവ്യയെ റവന്യു വകുപ്പ് സ്റ്റാഫ് കൗൺസിൽ ക്ഷണിച്ചിരുന്നില്ലെന്നാണ് മൊഴി. വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗൺസിൽ വ്യക്തമാക്കി. ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായെന്നപം പ്രസം​ഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും സ്റ്റാഫ് കൗൺസിൽ പറഞ്ഞു. എഡിഎം മൂന്നുവരിയിൽ മറുപടി പ്രസം​ഗം അവസാനിപ്പിച്ചുവെന്നും യോ​ഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

 

Trending News